ആലപ്പുഴ അരൂരില്‍ മൂന്നുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

single-img
20 August 2017

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ അ​രൂ​രി​ൽ ട്രെ​യി​ൻ ത​ട്ടി മൂ​ന്നു പേ​ർ മ​രി​ച്ചു. ജി​തി​ൻ വ​ർ​ഗീ​സ്, ലി​ബി​ൻ ജോ​സ്, നീ​ല​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​രൂ​രി​ൽ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. വി​വാ​ഹ ച‌​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.