ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

single-img
20 August 2017

തൊടുപുഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.