സൗദിയില്‍ വന്‍തീപ്പിടിത്തം

single-img
16 August 2017

സൗദി അറേബ്യയിലെ ജിദ്ദ ഹിസ്റ്റോറിക് സെന്ററില്‍ വന്‍ തീപ്പിടിത്തം ഉണ്ടായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു തീപ്പിടിത്തം.. മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആറു കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നു. ആളപായത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അറുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.