‘വര്‍ഗീയ പ്രംസംഗങ്ങളില്‍ കേസെടുക്കുന്നത് മുസ്ലീം നേതാക്കള്‍ക്കെതിരെ മാത്രം’; സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

single-img
15 August 2017

തിരുവനന്തപുരം: വര്‍ഗീയപ്രസംഗങ്ങളില്‍ കേസെടുക്കുന്നത് മുസ്ലീം നേതാക്കള്‍ക്കെതിരെ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി നേതാക്കള്‍ തീവ്ര ഭാഷയില്‍ പ്രംസഗിച്ചാല്‍ കേസെടുക്കുന്നില്ലെന്നും, ഇതാണോ പിണറായി സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.