ഗുജറാത്തിൽ ബിജെപി എംഎൽഎ വോട്ട് ചെയ്തത് കോൺഗ്രസിന്

single-img
9 August 2017

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ നളിൻ കൊട്ടാഡിയ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന എംഎൽഎയാണ് കൊട്ടാഡിയ. പട്ടേൽ സമുദായത്തെ ബിജെപി വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​റു​മാ​റി ബി​ജെ​പി​ക്ക് കു​ത്തി​യ രണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ വോ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​സാ​ധു​വാ​ക്കി. വി​മ​ത കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ രാ​ഘ​വ്ജി പ​ട്ടേ​ൽ, ഭോ​ല ഗൊ​ഹേ​ൽ എ​ന്നി​വ​രു​ടെ വോ​ട്ടു​ക​ളാ​ണ് അ​സാ​ധു​വാ​ക്കി​യ​ത്.