മഞ്ജുവാര്യര്‍ ദിലീപിന്റെ ആദ്യഭാര്യ അല്ലെന്ന് പോലീസ്

single-img
3 August 2017

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കും മുമ്പ് വിവാഹിതനായിരുന്നെന്ന് പോലീസ്. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നത്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം നടന്നത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്.