കാര്യവട്ടത്ത് ഇന്ത്യയുമായി ഏറ്റുമുട്ടാൻ എത്തുന്നത് ന്യൂസിലാൻഡ്: കളി നവംബർ ഏഴിന്

single-img
2 August 2017

തിരുവനന്തപുരം: കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 30 നു നടക്കേണ്ടിയിരുന്ന ട്വന്റി ട്വന്റി മത്സരത്തില്‍ മാറ്റം. പുതുക്കിയ മത്സരക്രമം ബിസിസിഐ പുറത്ത് വിട്ടു.

ന​വം​ബ​ർ ഏ​ഴി​ന് ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള ട്വ​ന്‍റി-20 മ​ത്സ​ര​മാ​ണ് കാ​ര്യ​വ​ട്ട​ത്തെ ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​ണ് കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കു​ക. കാ​ര്യ​വ​ട്ട​ത്തെ മ​ത്സ​രം ഉ​ൾ​പ്പെ​ടെ ബി​സി​ഐ പു​തി​യ ഷെ​ഡ്യൂ​ൾ പു​റ​ത്തു​വി​ട്ടു.

ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ന്‍​ഡ്, ശ്രീ​ല​ങ്ക എ​ന്നീ മൂ​ന്നു ടീ​മു​ക​ളു​മാ​യി ഇ​ന്ത്യ​ക്ക് 23 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. സെ​പ്റ്റം​ബ​ര്‍ 17 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 11 വ​രെ ഓ​സ്‌​ട്രേ​ലി​യ​യും ഒ​ക്ടോ​ബ​ര്‍ 22 മു​ത​ല്‍ ന​വം​ബ​ര്‍ ഏ​ഴു​വ​രെ ന്യൂ​സി​ല​ന്‍​ഡും ന​വം​ബ​ര്‍ 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 24 വ​രെ ശ്രീ​ല​ങ്ക​യും ഇ​ന്ത്യ​യു​മാ​യി പോ​രാ​ട്ട ത്തി​നെ​ത്തു​ന്ന​ത്.