നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കോടിയുടെ ലഹരിമരുന്ന് വേട്ട

single-img
2 August 2017

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിന്‍ പിടികൂടി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി. ക്വലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവേ കാര്‍ഗോ വിഭാഗത്തില്‍നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.