ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം

ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ വിജയം. 168 റണ്‍സിനാണ് ഇന്ത്യ, ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 42.4 ഓവറില്‍ …

അച്ഛനെ തള്ളി തുഷാര്‍: ബിഡിജെഎസ് എന്‍ഡിഎ വിടില്ല; വെള്ളാപ്പള്ളി ബിഡിജെഎസിന്റെ വക്താവല്ല

ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളി മകനും ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. എന്‍ഡിഎ വിടുന്ന കാര്യം ബിഡിജെഎസ് ചര്‍ച്ച ചെയ്തിട്ടില്ല. …

ജെഡിയു സംസ്ഥാനഘടകത്തില്‍ ഭിന്നത: വീരേന്ദ്ര കുമാര്‍ വിഭാഗം ഇടതു മുന്നണിയിലേക്ക്

കോഴിക്കോട്: ജെഡിയു സംസ്ഥാനഘടകത്തില്‍ ഭിന്നത. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു, എന്‍.ഡി.എയുടെ ഭാഗമായതോടെ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വീരേന്ദ്ര കുമാര്‍ നയിക്കുന്ന വിഭാഗം ഇടതുമുന്നണിയിലേക്ക് …

ബേനസീർ ഭൂട്ടോ വധക്കേസ്: രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് 17 വർഷം തടവ്; പർവ്വേസ് മുഷാറഫ് പിടികിട്ടാപ്പുള്ളി

ബേനസീർ ഭൂട്ടോ വധക്കേസിൽ  പോലീസ് ഉദ്യോഗസ്ഥർക്ക് പതിനേഴുവർഷം വീതം തടവുശിക്ഷ വിധിച്ച പാക്കിസ്ഥാനിലെ തീവ്രവാദവിരുദ്ധ കോടതി, കേസിലെ മറ്റു അഞ്ചു പ്രതികളെ വേറുതേവിട്ടു. കേസിൽ പ്രതിയായ മുൻ …

ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ബെഡ്‌റൂം ചവിട്ടിത്തുറന്ന പോലീസ് ഞെട്ടി: വീഡിയോ പുറത്ത്

വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഢംബര ആശ്രമമായ ദേരാ സച്ചാ സൗദയിലെ ചിത്രങ്ങള്‍ പുറത്തു വന്നു. ഇവിടത്തെ റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ …

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ‘കല്ലുവച്ച നുണ’: നോട്ട് നിരോധനത്തില്‍ മോദിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ അവകാശവാദങ്ങള്‍ കളവെന്ന് തെളിയിക്കുന്നതാണ് ഇന്നലെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട്. 3 ലക്ഷം കോടി …

ഡല്‍ഹി ജുമാ മസ്ജിദിനെക്കുറിച്ച് സംഘപരിവാറിന്റെ വ്യാജ പ്രചരണം വാര്‍ത്തയാക്കിയ റിപ്പബ്ലിക് ടിവി നാണംകെട്ടു

ഡല്‍ഹി: സ്വാതന്ത്ര്യത്തിന് ശേഷം ഡല്‍ഹി ജുമാ മസ്ജിദ് ഇലക്ട്രിസിറ്റി ബില്‍ അടച്ചിട്ടില്ലെന്നും അതുകൊണ്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നും വ്യാജ വാര്‍ത്ത നല്‍കി റിപ്പബ്ലിക് ടി.വി. സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച …

കുടവയര്‍ കുറയ്ക്കാന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം മതി

കുടവയര്‍ ഇന്ന് പലരും നേരിടുന്ന ആരോഗ്യപ്രശ്‌നമാണ്. വയറ്റിലെ കൊഴുപ്പാണ് ഇതിനു കാരണം. ഇത് ഏറെ അപകടകരമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും ധാരാളം എളുപ്പ വഴികള്‍ …

സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കളിയെന്ന് പി. ജയരാജന്‍

കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയത്. …

കേന്ദ്രമന്ത്രിസഭയില്‍ സമഗ്രമായ അഴിച്ചുപണി ഉടന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന. എട്ട് കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തുകയാണ്. ദേശീയ സംഘടനാ സെക്രട്ടറി രാം ലാല്‍ ഉള്‍പ്പെടെയുള്ള …