‘അര്‍ദ്ധരാത്രി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ല’; കണ്ണൂരിലെ അക്രമരാഷ്ട്രീയമാണ് തലസ്ഥാനത്ത് നടക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അര്‍ദ്ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി നിലപാട് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ അക്രമരാഷ്ട്രീയം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാൻ …

പൈശാചികമായ ഈ കൊലപാതകം സഹിക്കാവുന്നതും പൊറുക്കാവുന്നതിലും അപ്പുറമാമാണ്: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൈശാചികമായ ഈ കൊലപാതകം സഹിക്കാവുന്നതും പൊറുക്കാവുന്നതിലും അപ്പുറമാണെന്നും കുമ്മനം …

ഒഴിവാക്കപ്പെട്ട രണ്ടുതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി, ചിത്രയെ തഴഞ്ഞു

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും പി.യു ചിത്രയെ ടീമില്‍ നിന്ന് തഴഞ്ഞതിനു പിന്നിലുള്ള കള്ളക്കളി വ്യക്തമാകുന്നു. ചിത്രയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ടു താരങ്ങള്‍ ലോക …

സ്‌പെയിനിൽ സംഗീത പരിപാടിക്കിടെ വേദിയില്‍ വന്‍ തീപിടുത്തം

ബാ​ഴ്സ​ലോ​ണ​: സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ​യി​ൽ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ പ്ര​ധാ​ന വേ​ദി​യി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. ടു​മോ​റോ​ലാ​ൻ​ഡ് യു​ണൈ​റ്റ് സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ​യാ​ണു സം​ഭ​വം. തീ​പി​ടു​ത്ത​മു​ണ്ടാ​യ ഉ​ട​ന്‍ ആ​ളു​ക​ളെ മാറ്റിയതിനാ​ല്‍ വ​ന്‍​അ​പ​ക​ടം ഒ​ഴി​വാ​യി. …

ജീന്‍ പോളിനെതിരായ പരാതി; നടിയുടെ ബോഡി ഡബിള്‍ ഉപയോഗിച്ചെന്നു പോലീസ്

കൊച്ചി: നടന്‍ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോളിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസ്. ‘ഹണിബീ 2’ എന്ന സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിച്ചതിനുശേഷമാണ് പോലീസ് ഇക്കാര്യം സ്ഥിതീകരിച്ചത്. …

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം: മൂന്നു പേര്‍ കസ്റ്റ‍ഡിയിൽ.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ കസ്റ്റ‍ഡിയിൽ എടുത്തു. ഗിരീഷ്, മഹേഷ്, മണിക്കുട്ടൻ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ.പ്രതികള്‍ സഞ്ചരിച്ചതെന്ന്‌ കരുതുന്ന മൂന്നു …

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല:പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.വീഡിയോ, മെസേജ്, ഫേസ് ബുക്ക് പോസ്റ്റ് എന്നിവയിലൂടെ …

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.‌ കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ …

സംസ്ഥാനത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്.ആവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും …

തിരുവനന്തപുരത്ത് വെട്ടേറ്റ ആര്‍.എസ്.എസ് പ്രവർത്തകൻ മരിച്ചു:തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ

ശ്രീകാര്യം കല്ലംപള്ളിയിൽ വച്ച് വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. ആർഎസ്എസ് കാര്യവാഹ് രാജേഷ് (37) ആണ് കൊല്ലപ്പെട്ടത്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാജേഷിന്റെ ഇടതുകൈ …