ആഭ്യന്തര വകുപ്പ് പരാജയമല്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെ പിന്തുണച്ച് കാനം രാജേന്ദ്രന്‍ രംഗത്ത്. ആഭ്യന്തര വകുപ്പ് പരാജയമല്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെയെല്ലാം

അക്രമ സംഭവങ്ങളില്‍ അതൃപ്തി; ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തെത്തുടര്‍ന്നുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ്

ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിപരമായ വിരോധമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവത്തില്‍ എട്ടുപേര്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ്

സംസ്ഥാനത്ത്‌ സമാധാനാന്തരീക്ഷം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു രമേശ് ചെന്നിത്തലയും എംഎംഹസനും കോഴിക്കോട് ഉപവാസം നടത്തുന്നു

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് ഉപവാസം നടത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആയുധവും അക്രമവും ഉപേക്ഷിച്ച്

ചൈനയില്‍ സൈനിക ദിനത്തോടനുബന്ധിച്ചുള്ള ആദ്യ പരേഡ് ഇന്ന് നടന്നു; ഉറ്റു നോക്കി ലോകരാഷ്ട്രങ്ങള്‍

ബെയ്ജിംഗ്: സൈനിക ദിനാഘോഷങ്ങളോടുബന്ധിച്ച് ചൈനയുടെ ചരിത്രത്തിലെ ആദ്യത്തെ സൈനിക പരേഡ് ഇന്ന് നടക്കും. ഉത്തരചൈനയിലെ സ്വയംഭരണ പ്രദേശമായ മംഗോളിയയില്‍ വെച്ച്

നടി ആക്രമിക്കപ്പെടുമെന്ന് സിനിമയിലെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നു; ചോദ്യം ചെയ്യാനുള്ളവരുടെ ലിസ്റ്റുണ്ടാക്കി പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെടുമെന്ന് സിനിമയിലെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നു. ഇതേപറ്റി ധാരണയുണ്ടായിരുന്നവരുടെ പട്ടിക തയ്യാറായെന്ന് പൊലീസ്. പട്ടികയിലുള്ളവരെ ചോദ്യം ചെയ്യും.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ ഏഴു പ്രതികളെന്ന് ഡിജിപി; ആറു പേരെ പിടികൂടി

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുന്നില്‍വീട്ടില്‍ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൊത്തം ഏഴു പ്രതികളെന്ന് സംസ്ഥാന പൊലീസ് മേധാവി

ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം; കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി

തിരുവന്തപുരം: തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പുരോഗമിക്കുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി

വന്ദേമാതരം പാടിയില്ലെങ്കില്‍ ആരും ദേശവിരുദ്ധരാകില്ല: നഖ്‌വി

മുംബൈ: വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണെന്നും അതിനെ നിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനില്ലെന്നും കേന്ദ്ര പാര്‍ലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ്

കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ഇ.ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ടിക്കറ്റ് നിരക്ക് കുറക്കുന്നത് മെട്രോക്ക്

Page 7 of 106 1 2 3 4 5 6 7 8 9 10 11 12 13 14 15 106