പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. പാനമ ഗേറ്റ് അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഷെരീഫിനെ പാക്ക് സുപ്രീംകോടതി അയോഗ്യനാക്കിയിരുന്നു.

സെന്‍കുമാറിന് ഏര്‍പ്പെടുത്തിയ പ്രത്യേക സുരക്ഷ പിന്‍വലിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: തീവ്രവാദ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതു

ബിജെപി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം: സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ഡിവൈഎഫ്‌ഐ നേതാവ്

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ നേതാവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി

വാര്‍ത്തകള്‍ വ്യാജം: അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായിട്ടില്ല

ദുബൈ: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച് ദുബായ് ജയിലില്‍ കഴിയുന്ന

തിരുവനന്തപുരത്ത് നിരോധനാജ്ഞ: നഗരപരിധിയില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്‌

തിരുവനന്തപുരം: ബിജെപി സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് ആക്ട് പ്രകാരമുള്ള നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന്

വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി സൗദി

റിയാദ്: രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയതായി ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷന്‍

പ്രവാസികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വിസ നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവച്ചു

കുവൈത്ത്: പ്രവാസികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും താമസവിസ നല്‍കുന്നതു കുവൈത്ത് നിര്‍ത്തിവച്ചു. പുതുക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കുകള്‍ക്കു പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നത്

ഗുജറാത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി; ബിജെപിയില്‍ ചേക്കേറിയത് ചീഫ് വിപ്പ് അടക്കം അഞ്ച് എംഎല്‍എമാര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. രണ്ട് ദിവസങ്ങളിലായി കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപി പാളയത്തില്‍

വിശ്വാസം നേടി നിതീഷ് ബിജെപി സഖ്യം: 131 എംഎല്‍എമാര്‍ പിന്തുണച്ചു

ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് വിജയിച്ചു. 243 അംഗ നിയമസഭയില്‍ 131 വോട്ട് നേടിയാണ് കേവല ഭൂരിപക്ഷത്തിന്

‘സുഷമ നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു’; പാക് യുവതിയുടെ ട്വീറ്റ് വൈറലാകുന്നു

സോഷ്യല്‍ മീഡിയയിലെ താരമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ജാതിയോ മതമോ പാര്‍ട്ടിയോ രാജ്യമോ ഒന്നും നോക്കാതെയാണ് സഹായം

Page 13 of 106 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 106