ചിത്രയ്ക്ക് അവസരമില്ല;ഹൈക്കോടതി വിധി നടപ്പാക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍

കൊച്ചി: ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിനുള്ള ടീമിൽ പി.യു ചിത്രയെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ. തങ്ങളുടെ വാദം കേൾക്കാതെയാണ് കോടതി

ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ നിന്നായിരുന്നു പരീക്ഷണം.

ബാറുടമകൾക്ക് വഴങ്ങി സർക്കാർ;ദേശീയ-സംസ്ഥാന പാതകളുടെ പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം

തിരുവനന്തപുരം:ദേശീയ-സംസ്ഥാന പാതകളുടെ പദവി എടുത്തുകളഞ്ഞ്(ഡീനോട്ടിഫൈ) സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം. പാതയോര മദ്യശാലകള്‍ അനുവദിക്കാനായി ദേശീയപാതയുടെ പദവി എടുത്തുകളഞ്ഞ

വീണ്ടും സാന്റിയാഗോ മാർട്ടിൻ;മിസോറാം ലോട്ടറിയുടെ പാലക്കാട് ഗോഡൗണില്‍ പോലീസ് റെയ്ഡ്

പാലക്കാട് : മിസോറം ലോട്ടറിയുടെ പാലക്കാട് ഗോഡൗണില്‍ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് കോടിയിലേറെ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തു. നിയമവിരുദ്ധമായി

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ഒഴുകുന്നു; കോണ്‍ഗ്രസിലെ 44 എം.എല്‍.എമാരെ ബെംഗളൂരുവിലേക്കു മാറ്റി

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എം.എല്‍.എമാരെ വലിച്ചുകൊണ്ടുപോവുന്ന ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നടപടി. ബിജെപി സമ്മര്‍ദ്ധം മറികടക്കാന്‍ പാര്‍ട്ടി

ആകാശ് മിസൈല്‍ പദ്ധതി പരാജയം; 3,600 കോടി രൂപയുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട്;മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്കും തിരിച്ചടി

ഇന്ത്യയുടെ മധ്യദൂര കര-വ്യോമ ആകാശ് മിസൈല്‍ പ്രതിരോധ പദ്ധതി പൂര്‍ണ പരാജയമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്.

ജീന്‍പോള്‍ ലാലിനെതിരായ കേസ്:ഹണി ബീ 2 സെന്‍സര്‍ കോപ്പി പൊലീസ് പരിശോധിക്കും

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ നടി ഉന്നയിച്ച പരാതിയില്‍ ഹണി ബീ2വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ പോലീസ് തീരുമാനം.

കാവ്യാ മാധവനെതിരെയുള്ള കുരുക്ക് മുറുകുന്നു;പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദം പൊളിഞ്ഞു?

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദം പൊളിയുന്നു.പള്‍സര്‍ സുനിയും കാവ്യാ

പത്തനാപുരത്ത് പെണ്‍കുട്ടി വീടിനുള്ളിൽ മരിച്ച നിലയില്‍;കഴുത്തിലും ശരീരത്തിലും മുറിവുകൾ

പത്തനാപുരം : പത്തനാപുരത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു ബീന ദമ്പതികളുടെ

ബിജെപി ഓഫീസിനു നേരേയുള്ള അക്രമം തടഞ്ഞ പോലീസുകാരന് പാരിതോഷികം പ്രഖ്യാപിച്ച് ഐജി;കൗണ്‍സിലർ ഐപി ബിനു അടക്കമുള്ളവരുടെ അക്രമം കണ്ട് രസിച്ചവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.​ജെ.​പി ഓ​ഫീ​സിനു നേരെയുണ്ടായ അക്രമം തടയാൻ ശ്രമിച്ച പൊലീസുകാരന് ഐ.ജി മനോജ് എബ്രഹാം 5000 രൂപ പാരിതോഷികം

Page 11 of 106 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 106