ശമ്പളം വാങ്ങാന്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം:കാര്‍ഡ് മാറ്റിക്കിട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം

കണ്ണൂര്‍: ശമ്പളം ലഭിക്കാന്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന റിപ്പോര്‍ട്ട് വന്നതോടെ നേട്ടോട്ടത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.അനധികൃതമായി മുന്‍ഗണനലിസ്റ്റിലുള്ളവരാണ് കാര്‍ഡ് മാറ്റികിട്ടാനായി പരക്കം

ദിലീപിന് പിന്നാലെ കാവ്യയും അറസ്റ്റിലാകുമോ?ഇടവേള ബാബുവിനെ ചോദ്യം ചെയ്തത് കാവ്യയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന പള്‍സറിന്റെ മൊഴിയെക്കുറിച്ച് ചോദിച്ചറിയാൻ?

നടിയെ ആക്രമിച്ച കേസില്‍ നടനും താരസംഘടനയുമായ അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.ആലുവ പൊലീസ് ക്ലബ്ബിലേക്ക്

കുട്ടിക്കടത്ത്: ബിജെപി എംപി രൂപ ഗാംഗുലിയുടെ വീട്ടില്‍ സിഐഡി പരിശോധന

കൊല്‍ക്കത്ത: കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ബിജെപി എംപി രൂപ ഗാംഗുലിയുടെ വീട്ടില്‍ സിഐഡി സംഘം പരിശോധന നടത്തി.

നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യുന്നു.

നടിയെ ആക്രമിച്ച കേസില്‍ നടനും താരസംഘടനയുമായ അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ്

കോൺഗ്രസും തൃണമൂലും ബംഗാളിൽ കൈകോർത്തു;രാജ്യസഭ സീറ്റില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രാജ്യസഭ സീറ്റുകളില്‍ വരും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികളെയും

‘ഹറാമായ ഈ ഗെയിം കളിക്കരുത്’; മകനൊപ്പം ചെസ് കളിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികളുടെ ആക്രമണം

മുംബൈ: അടുത്ത കാലത്തായി സദാചാര വാദികളുടേയും മതമൗലികവാദികളുടെയും സോഷ്യല്‍ മീഡിയാ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്ന സെലിബ്രിറ്റികളാണ് ക്രിക്കറ്റ് താരങ്ങള്‍.

ബീഫിന്റെ പേരിൽ ജനത്തെ തല്ലിക്കൊല്ലുന്ന ‘ഗോരക്ഷകര്‍’ അറിയാൻ;ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യം

ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമാണെന്ന് റിപ്പോര്‍ട്ട്. ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെതാണ് റിപ്പോര്‍ട്ട്. അടുത്ത പതിറ്റാണ്ടിനിടെ

നടിയെ ആക്രമിച്ച കേസ്: കാവ്യ, അമ്മ ശ്യാമള, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യംചെയ്യും

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കാവ്യ മാധവന്‍, അമ്മ ശ്യാമള, ഗായികയും അവതാരികയുമായ

ഡി സിനിമാസ് കൈയേറ്റം: അന്വേഷണം വിജിലൻസിന്

തൃശൂര്‍: നടി ക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് ഭൂമി കൈയേറിയത് അന്വേഷിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പൊതുപ്രവര്‍ത്തകന്‍

സാകിര്‍ നായികിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു;സ്വത്തുക്കള്‍ കണ്ടുകെട്ടും

  ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായികിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നായികിന്റെ

Page 10 of 106 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 106