രാത്രി കറന്റ് പോകും: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

single-img
27 July 2017

തിരുവനന്തപുരം: കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകുന്നേരം 6.45 മുതല്‍ 10.45 വരെയാണ് നിയന്ത്രണം. 15 മീനിറ്റ് വീതമാണ് ലോഡ് ഷെഡിംഗ്.