കൊച്ചി: നടന് ദിലീപിന്റെ പറവൂര്‍ കരുമാല്ലൂരിലെ സ്ഥലത്തു സിപിഎം കൊടി നാട്ടി. ഒരേക്കര്‍ പുഴ പുറമ്പോക്കു കൈയേറിയെന്ന് ആരോപിച്ചാണ് സ്ഥലത്ത് സിപിഎം കൊടി നാട്ടിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ദിലീപിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊടുത്തെന്നും ആരോപണമുണ്ട്. സ്ഥലം ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലം മാറ്റം; ഉത്തരവിറങ്ങിയത് ഇന്നലെ; നാളെ ഡ്യൂട്ടിയില്‍ ഹാജരാകണം
മൂന്നാംമുറ ഒരു തരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി: ‘മനുഷ്യാവകാശ കമ്മീഷന് കമ്മീഷന്റെ പണി ചെയ്താല്‍ മതി’
ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമോ?: നാളെ തുടങ്ങുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
പിണറായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിയുന്നു;കാരണം അലൂമിനിയം ഫോസ്ഫൈഡ്;മരിച്ച കുട്ടികളുടെ അമ്മ കസ്റ്റഡിയിൽ
Recommended for you
പിണറായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിയുന്നു;കാരണം അലൂമിനിയം ഫോസ്ഫൈഡ്;മരിച്ച കുട്ടികളുടെ അമ്മ കസ്റ്റഡിയിൽ
ശ്രീജിത്തിനെ വരാപ്പുഴ എസ്ഐ പലതവണ ചവിട്ടിയെന്ന് സഹോദരന്
നാളെയും മറ്റെന്നാളും സംസ്ഥാനത്തോടുന്ന ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം
ബാലപീഡനം നടത്തുന്നവരെ തൂക്കിക്കൊല്ലുകയല്ല വേണ്ടതെന്ന് ശാരദക്കുട്ടി