കോഴിക്കോട്ട് ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

single-img
23 July 2017

കോഴിക്കോട്: നഗരത്തിലെ നാഷണല്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്ന എരഞ്ഞിക്കല്‍ സ്വദേശി ജലീഷാണ് മരിച്ചത്. അപകടം എങ്ങനെ ഉണ്ടായി എന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.