പടിക്കല്‍ കലമുടച്ച് ഇന്ത്യ: ഇംഗ്ലണ്ടിന് വനിത ലോകകപ്പ് കിരീടം

single-img
23 July 2017

വ​നി​താ ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യ്ക്ക് പരാജയം. അ​വ​സാ​ന ഓ​വ​ർ​വ​രെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യെ ഒ​മ്പ​തു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ട്ടു.

ഇം​ഗ്ല​ണ്ട് ഉ​യ​ർ‌​ത്തി​യ 229 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 219 റ​ൺ​സി​ന് പു​റ​ത്താ​യി. എ​ട്ടു പ​ന്തു​ക​ൾ​കൂ​ടി ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ പ​രാ​ജ​യം. ഇം​ഗ്ല​ണ്ട് നാ​ലാം ത​വ​ണ​യാ​ണ് ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ടു​ന്ന​ത്.

ഇന്ത്യന്‍ വനിതകള്‍ ഇത് രണ്ടാം തവണയാണ് ലോകകപ്പിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. 2005ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിലായിരുന്നു ഇതിന് മുന്‍പുള്ള ഇന്ത്യയുടെ ഫൈനല്‍ തോല്‍വി. അന്ന് ഓസ്‌ട്രേലിയയാണ് ഇന്ത്യയെ മലര്‍ത്തിയടിച്ചത്.