‘ഈ കോഴി ആളൊരു പുലിയാ: വീഡിയോ വൈറല്‍

single-img
14 July 2017

പ്രശസ്തരായ പിയാനോയിസ്റ്റുകളെ കടത്തിവെട്ടി കോഴിയുടെ കിടിലന്‍ പെര്‍ഫോമന്‍സ്. എന്‍ബിസി ടെലിവിഷന്‍ നെറ്റ് വര്‍ക്കിന്റെ ലോകപ്രശ്‌സതമായ റിയാലിറ്റി ഷോയായ ‘അമേരിക്കാസ് ഗോട്ട് ടാലന്റിലാണ് ജോക്കു എന്ന വളര്‍ത്തു കോഴിയുടെ പെര്‍ഫോമന്‍സ്. വീഡിയോ കാണാം