കടലില്‍ മുങ്ങിത്താഴ്ന്ന ആനയെ നാവികസേന രക്ഷിക്കുന്ന വീഡിയോ വൈറല്‍

single-img
14 July 2017

കൊളംബോ: കടലിലേക്ക് ഒഴുകിപ്പോയ ആനയെ ശ്രീലങ്കന്‍ നാവിക സേന രക്ഷപ്പെടുത്തി. നാവിക സേനയുടെ പട്രോളിങ് സംഘമാണ് ആന മുങ്ങിത്താഴുന്നത് കണ്ടത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവുമായി ഇറങ്ങുകയായിരുന്നു. ഏകദേശം 12 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിക്കാന്‍ സാധിച്ചത്.