നടിയെ ആക്രമിച്ച സംഭവം: അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി ഡി.ജി.പി ടി.പി സെന്‍കുമാര്‍. അന്വേഷണം ശരിയായ രീതിയിലല്ല

തുറന്നടിച്ച് സെന്‍കുമാര്‍; പോലീസില്‍ ക്രിമിനലുകള്‍ കൂടുതല്‍ ഐപിഎസ് തലത്തില്‍

തിരുവനന്തപുരം: പോലീസ് തലപ്പത്ത് ക്രിമിനലുകളുടെ എണ്ണം കൂടി വരികയാണെന്ന് ഡിജിപി സെന്‍കുമാര്‍. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്‍കിയ

അനാവശ്യമായി ഹോണ്‍ അടിക്കുന്നവര്‍ ജാഗ്രതൈ!; 2000 രൂപ പിഴയടക്കേണ്ടി വരും

മുംബൈ: അനാവശ്യമായി ഹോണ്‍മുഴക്കുന്നവര്‍ ജാഗ്രത പാലിക്കുക. ഇനി മുതല്‍ നിരോധിത മേഖലയില്‍ ഹോണ്‍ മുഴക്കിയാല്‍ 2000 രൂപ പിഴയീടാക്കുമെന്ന് മഹാരാഷ്ട്ര

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍: ഇന്ന് ലാസ്റ്റ് ചാന്‍സ്

തിരുവനന്തപുരം: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കലിനുള്ള തീയതി ഇന്ന് അവസാനിക്കുന്നു. പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ ഉണ്ടായിരിക്കണം. ആധാറിനായി അപേക്ഷിച്ചു

‘ചോദ്യം ചെയ്തത് മതി, ദിലീപിനെയും നാദിര്‍ഷായെയും ഉടന്‍ വിട്ടയച്ചേക്കണം’; തിരുവനന്തപുരത്ത് നിന്നും ഉന്നതന്റെ ഫോണ്‍വിളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ മാരത്തണ്‍ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചത് തിരുവനന്തപുരത്തുനിന്നു ലഭിച്ച നിര്‍ണായക

പ്രധാനമന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പി​ന് വി​ല​യി​ല്ല;ബീഫ് കൈവശംവച്ചതിന് ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്നു.

റാ​ഞ്ചി: ബീ​ഫ് കൈ​യി​ൽ സൂ​ക്ഷി​ച്ചെ​ന്നാ​രോ​പി​ച്ച് ജാ​ർ​ഖ​ണ്ഡി​ൽ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. രാം​ഗ​ഡ് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ലി​മു​ദീ​ൻ എ​ന്ന അ​സ്ഗ​ർ

നടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിയ്ക്കാതെ സൂപ്പര്‍ താരങ്ങള്‍ :സിനിമാക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള വാക്‌പോരിനിടെയും മൌനികളായി മമ്മൂട്ടിയും മോഹന്‍ലാലും

കൊച്ചി: താരസംഘടനയായ അമ്മയുടെ യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ വാക്പോരു.വിഷയത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ഉന്നയിച്ചതോടെ താരങ്ങൾ പ്രകോപിതരായി. മുകേഷ്

ദിലീപിനു കവചമൊരുക്കി “അമ്മ”;ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല;മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും

താരസംഘടനയായ അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍.ദിലീപിനെ വേട്ടയാടാന്‍ ആരെയും

മുണ്ടക്കയത്ത് തൊഴിലാളികൾക്ക് നേരെ തോക്കുചൂണ്ടി പി.സി.ജോർജ്;പ്രാണരക്ഷാര്‍ത്ഥമാണ് ലൈസന്‍സ് ഉളള തോക്ക് ചൂണ്ടിയതെന്ന് പി.സി

കോട്ടയം: മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് നേരെ പി.സി.ജോർജ് എംഎൽഎ തോക്കുചൂണ്ടി.ഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയതായിരുന്നു

Page 4 of 88 1 2 3 4 5 6 7 8 9 10 11 12 88