ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍: ഒരു മാസമെങ്കിലും സമയം നീട്ടി നല്‍കണമെന്ന് കേരളം

തിരുവനന്തപുരം: ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഒരു മാസമെങ്കിലും

ചെലവ് സമര്‍പ്പിച്ചതില്‍ കൃത്രിമം: മധ്യപ്രദേശിലെ ബിജെപി മന്ത്രിയെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിജെപി മന്ത്രി നരോതം മിശ്രയെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ സംബന്ധിച്ച് കള്ളക്കണക്കുകള്‍ സമര്‍പ്പിച്ചതിനാണ്

ഉപാധികള്‍ യുക്തിരഹിതവും അപ്രായോഗികവും; ഉപരോധം പിന്‍വലിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തള്ളി ഖത്തര്‍

ദോഹ: ഉപരോധം അവസാനിപ്പിക്കുന്നതിനായി സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ തള്ളി ഖത്തര്‍. കര്‍ശന നിര്‍ദേശങ്ങളും ത്വരിത നടപടികളും ആവശ്യപ്പെട്ട്

പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് പുറത്ത്; ‘വാഗ്ദാനം ചെയ്ത പണം നല്‍കണം’

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. വളരെ ബുദ്ധിമുട്ടിയാണ്

ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ്; അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസിനെതിരായി ഉയര്‍ന്നു വന്ന അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്

ദിലീപിനെ പിന്തുണച്ച് നാദിര്‍ഷ; ‘ദിലീപിനെതിരെ നടക്കുന്നത് ഗൂഢാലോചന’

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ. വിഷ്ണു എന്ന് പറഞ്ഞയാള്‍

ആരോടും ശത്രുതയില്ല; എന്റെ അനുഭവം ഇനിയൊരാള്‍ക്കും ഉണ്ടാകരുത്; വികാരഭരിതനായി ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതില്‍ പ്രതികരണവുമായി നടന്‍ ദിലീപ്. തന്റെ അനുഭവം മലയാള സിനിമയില്‍

ബിജെപിക്കെതിരെ ആരോപണങ്ങളുമായി മുഹമ്മദ് റിയാസ്; കേരളത്തില്‍ പാര്‍ട്ടി വികസനം കള്ളനോട്ടടിയിലൂടെ

കോഴിക്കോട്: കള്ളനോട്ടും കളളനോട്ടടിയന്ത്രവുമായി കഴിഞ്ഞ ദിവസം രണ്ട് ബി.ജെ.പി യുവമോര്‍ച്ചാ നേതാക്കള്‍ പിടിയിലായതിനു പിന്നാലെ പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ

സദാചാര ഗുണ്ടായിസം: കൊല്ലത്ത് സ്ത്രീയെയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചു

തിരുവനന്തപുരം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീക്കും യുവാവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം.

Page 17 of 88 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 88