June 2017 • Page 11 of 88 • ഇ വാർത്ത | evartha

കുതിപ്പു തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ; വരുമാനം 1.77 കോടി രൂപ

സര്‍വീസ് തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ റെക്കോര്‍ഡ് വരുമാനം നേടി കൊച്ചി മെട്രോ. കണക്കുകള്‍ പ്രകാരം ജൂണ്‍ 19 മുതല്‍ 26 വരെ കൊച്ചി മെട്രോയ്ക്ക് ടിക്കറ്റിലൂടെ …

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. ദിവസവും 12 മുതല്‍ …

ലോകത്തെ ഞെട്ടിച്ച് വീണ്ടും വാനാക്രൈ ആക്രമണം; മുംബൈ തുറമുഖത്ത് ചരക്ക് നീക്കം നിലച്ചു

ലോകത്തെ ഞെട്ടിച്ച് വീണ്ടും വാനാക്രൈ ആക്രമണം. ഇന്ത്യ, റഷ്യ, ബ്രിട്ടന്‍ ഉള്‍പ്പടെ ഏഴോളം രാജ്യങ്ങളില്‍ വാനാക്രൈ ആക്രമണമുണ്ടായതായാണ് വിവരം. ഇന്ത്യയില്‍ മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ …

ലോക്‌നാഥ് ബെഹ്‌റ വീണ്ടും പൊലീസ് തലപ്പത്തേക്ക്; ആഭ്യന്തര വകുപ്പില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവി ആയേക്കും. സെന്‍കുമാറിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബെഹ്‌റയെ പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന …

കനത്തമഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ∙ സംസ്ഥാനത്തു കാലവർഷം ശക്തമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. പലയിടത്തും കൃഷിനാശമുണ്ടായി. കനത്ത മഴയെ തുടർന്ന് നാല് …

ദിലീപിന്റെ പരാമര്‍ശം വേദനിപ്പിച്ചു, നിയമനടപടിക്ക് തയ്യാര്‍ :ദി​ലീ​പി​നെ​തി​രെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി

കൊ​ച്ചി: അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി. പ​ൾ​സ​ർ സുനി​യും ന​ടി​യും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നെ​ന്ന് ന​ട​ൻ ദി​ലീ​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് ന​ടി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വേണ്ടിവന്നാല്‍ …

പുതുവൈപ്പ് പൊലീസ് നടപടി: യതീഷ് ചന്ദ്ര നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്ത ജനങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഡി.സി.പി യതീഷ് ചന്ദ്രയ്ക്ക് മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാകാന്‍് നിര്‍ദേശം. ജൂലൈ …

പനിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു : ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പനിമരണങ്ങളുടെ കാരണം വിദഗ്ധസമിതി …

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിക്ക് വീണ്ടും കോടതി നോട്ടീസ്

തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട കേസില്‍ യുവതിക്ക് വീണ്ടും കോടതി നോട്ടീസ്. നുണപരിശോധനക്കും ബ്രെയിന്‍ മാപ്പിങ്ങിനും ഹാജരാകുന്നത് സംബന്ധിച്ച നിലപാട് കോടതിയില്‍ നേരിട്ട് …

ആധാര്‍ ലഭിക്കാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി :ആധാര്‍ ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി.അതേസമയം സര്‍ക്കാര്‍ ഉത്തരവില്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ആധാറുമായി …