ഫഹദ് ഫാസില്‍ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

single-img
28 June 2017

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത്.  ട്രാന്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ ഈ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പേര് പുറത്തുവിട്ടിട്ടില്ലായിരുന്നു. ചിത്രത്തിന്റൈ ഛായാഗ്രാഹകന്‍ അമല്‍ നീരദാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പുക്കുട്ടിയാണ് സൌണ്ട് ഡിസൈന്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.