‘അടി തെറ്റിയാല്‍ ആനക്കുട്ടിയും മൂക്കുംകുത്തി വീഴും’

single-img
24 June 2017

ദക്ഷിണ സ്വീഡനിലെ ബോറാസ് മൃഗശാലയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ഇത്തിരി കുഞ്ഞന്‍ ആഫ്രിക്കന്‍ ആനയാണ് ഇതിലെ താരം. ഗിനി പക്ഷികളെ ഓടിച്ച് പിടിക്കാനുള്ള ശ്രമത്തിനിടയില്‍ മൂക്കും കുത്തി വീഴുന്ന കുട്ടിയാനയുടെ ദൃശ്യം ആരും കണ്ടിരുന്നുപോകും.