ഇന്ധനവില കുറഞ്ഞു: കേരളത്തിലെ ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

single-img
18 June 2017

കൊച്ചി: ഇന്ധനവിലയില്‍ ഞായറാഴ്ച നേരിയ കുറവ്. ഏതാനും പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ജില്ല പെട്രോള്‍ ഡീസല്‍ വില നിലവാരം

തിരുവനന്തപുരം 68.86 59.18

കൊല്ലം 68.43 58.78

പത്തനംതിട്ട 68.22 58.58

ആലപ്പുഴ 67.85 58.23

കോട്ടയം 67.84 58.23

ഇടുക്കി 68.37 58.67

എറണാകുളം 67.54 57.94

തൃശ്ശൂര്‍ 68.05 58.43

പാലക്കാട് 68.39 58.74

മലപ്പുറം 68.04 58.44

കോഴിക്കോട് 67.81 58.22

വയനാട് 68.55 58.84

കണ്ണൂര്‍ 67.73 58.14

കാസര്‍ഗോഡ് 68.32 58.70

വിലയറിയാന്‍ ആപ്പും

വിവിധ കന്പനികളുടെ ഇന്ധനവില ദിവസേന അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ ഉണ്ട്. ഐഒസിക്ക് [email protected], [email protected]?ന് smart Drive, എച്ച്പിസിഎലിന് My HPCL എന്നീ ആപ്പുകള്‍ ഉപയോഗിക്കാം.