ഈ ചേട്ടന്റെ ഓരോ ബുദ്ധിയേ... തൊട്ടിലില്‍ നിന്നും അനിയനെ 'ചാടിക്കുന്ന' വീഡിയോ വൈറല്‍ • ഇ വാർത്ത | evartha
video, Videos

ഈ ചേട്ടന്റെ ഓരോ ബുദ്ധിയേ… തൊട്ടിലില്‍ നിന്നും അനിയനെ ‘ചാടിക്കുന്ന’ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. നാലു കോടി ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. തൊട്ടിലില്‍ കഴിയുന്ന അനിയനെ അതിസാഹസികമായി പുറത്തു കടത്തുന്ന ചേട്ടനാണ് ഇതിലെ താരം.

തന്റെ കുഞ്ഞനുജനെ തൊട്ടിലില്‍ നിന്ന് എങ്ങനെ പുറത്തു ചാടണമെന്ന് പഠിപ്പിക്കുന്നതാണ് വീഡിയോയില്‍. സിസിടിവി ക്യാമറ പകര്‍ത്തിയ കുട്ടികളുടെ ഈ കുസൃതി ഡെയ്‌ലി ബംബ്‌സ് ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.