വിനീതിന്റെ ഒരു സിനിമാക്കാരന്റെ ട്രെയിലര്‍ പുറത്തിറങ്ങി

single-img
4 June 2017

വിനീത് ശ്രീനിവാസനും രജീഷ വിജയനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഒരു സിനിമാക്കാരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സിനിമയിലെത്താന്‍ മോഹിക്കുന്ന ഒരു ഒരു ചെറുപ്പക്കാരന്റെയും മകനെ വൈദികനാക്കാന്‍ ശ്രമിക്കുന്ന പിതാവിന്റെയും സംഘര്‍ഷമാണ് പ്രധാന പ്രമേയമാക്കുന്നത്. വിനീതിന്റെ അച്ഛനായി രണ്‍ജി പണിക്കര്‍ വേഷമിടുന്നു.