എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിൽ തീപിടിത്തം

single-img
3 June 2017

കായംകുളം: എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിൽ തീപടർന്നു. അഞ്ചാമത്തെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ട്രെയിൻ കായംകുളത്ത് പിടിച്ചിട്ടിരിക്കുകയാണ്.