നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു, കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ വഴക്ക്

single-img
2 June 2017

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടവിളാകത്ത് യുവാവിനെ വെട്ടിക്കൊന്നു. കൊടവിളാകം സ്വദേശി സന്തോഷാണ് (25) മരിച്ചത്. കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.