ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് താരം

single-img
2 June 2017

തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ച് യുവ നടന്‍ ആസിഫ് അലി. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താനെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ആസിഫ് ഫേസ്ബുക്കില്‍ കുറിച്ചു. ആദം അലിയാണ് ആസിഫിന്റെ മൂത്തമകന്‍. 2013 മെയ് മാസത്തിലായിരുന്നു ആസിഫ് അലി സമയെ വിവാഹം ചെയ്തത്.