May 2017 • Page 7 of 57 • ഇ വാർത്ത | evartha

ഹാദിയ കേസ് വിധിക്കെതിരെ മുസ്ലിം സംഘടനകളുടെ പ്രതിഷേധം, ഹൈക്കോടതിക്കുമുന്നില്‍ പോലീസ് ലാത്തിവീശി

മതം മാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനിടെ സംഘര്‍ഷം. വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം ഏകോപന സമിതിയുടെ …

നവമാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തിയവര്‍ കുടുങ്ങും, ക്ഷേത്രപ്രതിഷ്ഠ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് നടപടിക്കൊരുങ്ങി പോലീസ്

മലപ്പുറം: പൂക്കോട്ടുംപാടത്ത് ക്ഷേത്രപ്രതിഷ്ഠ തകര്‍ത്ത സംഭവം മുതലെടുത്ത് നവമാധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടന്നയുടനെ വര്‍ഗ്ഗീയ …

ഇന്ത്യയിൽ സ്വന്തം മണ്ണില്‍നിന്ന് കഴിഞ്ഞവര്‍ഷം പലായനം ചെയതത് 4.48 ലക്ഷം പേര്‍, അന്താരാഷ്ട്രപഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ വഷളാക്കുന്ന തരത്തിലേക്ക് അതിര്‍ത്തിയില്‍ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ ആഭ്യന്തരസംഘര്‍ഷവും കലാപവും മൂലം കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ 4.48 ലക്ഷം പേര്‍ സ്വന്തം മണ്ണില്‍ …

ഹണിട്രാപ്പില്‍ പൂട്ടിട്ട് കോടതി, ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

തിരുവനന്തപുരം, ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് സ്വമേധയാ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ജൂലൈ 28ന് ശശീന്ദ്രന്‍ നേരിട്ടു …

പരസ്യകശാപ്പിനെ തള്ളി കോൺഗ്രസ്സ് ദേശീയ നേതൃത്വം, റിജില്‍ അടക്കം മൂന്നുപേരെ പുറത്താക്കി

കണ്ണൂര്‍: കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ദേശീയ നേതൃത്വത്തിന്റെ നടപടി. റിജില്‍ മാക്കുറ്റിയടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. ജോസി …

എന്തിനാണ് സാര്‍ തനിക്കെതിരെ ഇങ്ങനെ ഒരു നിയമനടപടി? പോരിനുറച്ച് സെന്‍കുമാര്‍

തനിക്കെതിരായ നിയമനടപടി എന്തിനെന്ന് സര്‍ക്കാരിനോട് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. ഇക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ടിപി സെന്‍കുമാര്‍ ഇന്ന് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കും. സെന്‍കുമാറിനെതിരെ നിയമനടപടിക്ക് എഐജിക്ക് …

‘വിഴിഞ്ഞ’ത്തില്‍ പാളയത്തില്‍ പട, സിഎജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്ന് സതീശന്റെ കത്ത്

വിഴിഞ്ഞം പദ്ധതിക്കെതിരായ സിഎജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍, അധ്യക്ഷന്‍ എംഎം ഹസന് കത്ത് നല്‍കി. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് …

കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള കൊടിയിറങ്ങി, റൂപണ്‍ ഓസ്റ്റ്‌ലന്‍ഡിന്റെ ‘ദ് സ്‌ക്വയറിന്’ പാന്‍ ഡി ഓര്‍ പുരസ്‌കാരം

കാന്‍: എഴുപതാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള കൊടിയിറങ്ങി. ഒപ്പം ഇത്തവണത്തെ കാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. സ്വീഡിഷ് സംവിധായകന്‍ റൂപണ്‍ ഓസ്റ്റ്‌ലന്‍ഡിന്റെ ‘ദ് സ്‌ക്വയര്‍’ പാന്‍ …

സോറി, അഭയാര്‍ത്ഥി ക്യാംപല്ല, ബ്രിട്ടിഷ് എയര്‍വെയ്‌സ് സര്‍വീസ് നിശ്ചലമായപ്പോള്‍ സംഭവിച്ചത്‌

ലണ്ടന്‍: മുകളിലെ ഫോട്ടോ കണ്ടാല്‍ ഇതൊരു അഭയാര്‍ത്ഥി ക്യാമ്പാണോ എന്ന് ചോദിച്ചു പോകും. എന്നാല്‍ പട്ടിണിയും പരിവട്ടവുമായി ഇരിക്കുന്ന വിമാനയാത്രക്കാരാണ് ഇത്. കഴിഞ്ഞയാഴ്ചയുണ്ടായ എന്‍.എച്ച്.എസിലെ കംപ്യൂട്ടര്‍ വൈറസ് …