ഏഷ്യന്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് കിരീടം ജോഷ്ന ചിന്നപ്പയ്ക്ക്

ചെന്നൈ: ഏഷ്യന്‍ സ്‌ക്വാഷ് ചാംബ്യന്‍ഷിപ് കിരീടം സ്വന്തമാക്കി ജോഷ്ന ചിന്നപ്പ. ഇതോടെ ഏഷ്യന്‍ സ്‌ക്വാഷ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍

പാചകവാതക തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതക വിതരണം മുടങ്ങും

തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ട് എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ അനശ്ചിതകാല സമരത്തിനൊരുങ്ങുന്നതിനാല്‍ സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതക വിതരണം മുടങ്ങും.

പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് അസമില്‍ യുവാക്കളെ അടിച്ച് കൊന്നു

ഗുവാഹത്തി: പശുമോഷണം ആരോപിച്ച് അസമിലെ ഗുവാഹത്തിയില്‍ രണ്ട് യുവാക്കളെ ഗ്രാമവാസികള്‍ അടിച്ചുകൊന്നു. നഗൗണ്‍ ജില്ലയിലെ കസോമോരി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടത്.

വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം; ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കോടതികള്‍ക്കും മറ്റും നിര്‍ദ്ദേശവും നല്‍കി

ന്യൂ ഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. പശ്ചിമ ബംഗാള്‍ ഡിജിപിയോട്

യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി എം​പി​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡ​ൽ​ഹി കോ​ട​തി; ഗു​ജ​റാ​ത്ത് വ​ൽ​സാ​ദ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാ എം​പി കെ.​സി പ​ട്ടേ​ലി​നെ​തി​രെയാണ് കേസെടുക്കാൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി എം​പി​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡ​ൽ​ഹി കോ​ട​തി. ഗു​ജ​റാ​ത്ത് വ​ൽ​സാ​ദ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാ

ഡല്‍ഹിയിലെ ഗവണ്‍മെന്റ് അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് ദുരിത ജീവിതം; സ്റ്റാഫുകള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍

ന്യൂ ഡല്‍ഹി : സംരക്ഷിക്കേണ്ടവര്‍ തന്നെ ദുരിതത്തിലേക്ക് തള്ളിവിടുമ്പോള്‍ എങ്ങോട്ടു പോവണമെന്നറിയാതെ നിസ്സഹായരായിരിക്കുകയാണ് വെസ്റ്റ് ഡല്‍ഹിയിലെ ഗവണ്‍മെന്റ് അഭയ കേന്ദ്രത്തിലെ

ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന; രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഇന്ന് മുതല്‍ ദിവസേന ഇന്ധനവില മാറും

ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന. ഡീസല്‍ ലിറ്ററിന് 44 പൈസയും പെട്രോളിന് ഒരു പൈസയുമാണ് കൂടിയത്. സംസ്ഥാന നികുതി

കശ്മീരിലെ പൂഞ്ചില്‍ കരാര്‍ ലംഘിച്ച് പാക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു കരാര്‍ ലംഘിച്ചുള്ള

തൃശൂര്‍പൂരം ആഘോഷപൂര്‍വം നടക്കും; വെടിക്കെട്ട് സാധാരണ രീതിയില്‍ നടക്കുമെന്ന് എക്‌സ്‌പ്ലോസീവ് വിഭാഗം ഉറപ്പ് നല്‍കിയെന്ന് മന്ത്രി സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍പൂരത്തിനോട് അനുബന്ധിച്ചുളള വെടിക്കെട്ട് സാധാരണ രീതിയില്‍ നടക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തില്‍ നിന്നും ഇക്കാര്യത്തില്‍

Page 57 of 57 1 49 50 51 52 53 54 55 56 57