സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു. നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ ഒ​പ്പു​വ​ച്ചു. ഉ​ത്ത​ര​വ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ലോ​ക്നാ​ഥ് …

ഒരു മുറിവ് മാത്രമുള്ള ഗാസ്ട്രക്ടമിയിലൂടെ ആസ്റ്റര്‍ മെഡ്‌സിറ്റി ഇരുപത്തെട്ടുകാരിയില്‍ അമിതവണ്ണത്തിന് പരിഹാരം കണ്ടെത്തി

കൊച്ചി: ഒരു മുറിവ് മാത്രമുള്ള ലാപ്രോസ്‌കോപിക് ഗാസ്ട്രക്ടമിയിലൂടെ ആസ്റ്റര്‍ മെഡ്‌സിറ്റി ഇരുപത്തെട്ടുകാരിയില്‍ അമിതവണ്ണത്തിന് പരിഹാരം കണ്ടെത്തി. സാധാരണഗതിയില്‍ നാലു മുതല്‍ അഞ്ചുവരെ മുറിവുകള്‍ വേണ്ടിടത്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ …

സെന്‍കുമാര്‍ കേസിലെ വിധി സര്‍ക്കാരിനുള്ള പാഠമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍;കോടതി ചെലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണം

തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലെ വിധി സര്‍ക്കാരിനുള്ള പാഠമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. നിയമപണ്ഡിതരുടെ ഉപദേശം വരുത്തിവച്ച വിനയാണിതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഉപേദശികള്‍ക്ക് …

നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നാലുപേരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വധശിക്ഷയ്ക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട …

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നപ്പോള്‍ 95.98 ശതമാനം വിജയവുമായി 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 96.59 ശതമാനമായിരുന്നു വിജയം. …

ഔദ്യോഗികമായി ഒരു മതവുമില്ല; ഇന്ത്യ മതേതര രാഷ്ട്രമാണെന്ന് യു.എന്നില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി

യു.എന്‍: ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഔദ്യോഗികമായി ഒരു മതമില്ലെന്നും യു.എന്നില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. യു.എന്‍ മനുശ്യാവകാശ കൗണ്‍സിലിന്റെ 27 ാമത് യോഗത്തില്‍ ഇന്ത്യന്‍ …

ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് അഞ്ചാണ്ട് തികയുമ്പോള്‍ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍

കോഴിക്കോട്: ആര്‍എംപിയുടെ സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് അഞ്ചു വര്‍ഷം തികയുമ്പോള്‍, ടിപിയുടെ അവസാന നിമിഷങ്ങളില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ …

പിടിച്ചെടുത്ത ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം കാണാനില്ല; എലികള്‍ കുടിച്ചുതീര്‍ത്തെന്ന് പൊലീസ്

ബീഹാറില്‍: ബീഹാറില്‍ പിടിച്ചെടുത്ത ഒമ്പത് ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുതീര്‍ത്തെന്ന് പൊലീസ്. സംസ്ഥാനത്ത് മദ്യ നിരോധന നിയമം വന്നതിനു പിന്നാലെയാണ് പല തവണയായി പിടിച്ചെടുത്ത 9 ലക്ഷം …

മഹാരാജാസ് കോളേജില്‍ നിന്നും വടിവാളോ, ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രി അക്രമകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പിടി തോമസ് എംഎല്‍എ

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ നിന്നും വടിവാളോ, ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മഹാരാജാസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടന്നു. കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നത് …

ബിജെപിയെ പ്രശംസിച്ച വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വറിനെതിരെ നടപടിക്കു സാധ്യത

തിരൂര്‍: ബിജെപിക്ക് വിജയാശംസകള്‍ നേര്‍ന്ന് അനുമോദനം നടത്തിയ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വറിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിക്ക് സാധ്യത. പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ മുസ്ലിം …