ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്താന്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍; ലാലു പ്രസാദ് യാദവും ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ഷഹാബുദ്ദീനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ചാനല്‍

ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവും കുപ്രസിദ്ധ ഗുണ്ടാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷഹാബുദ്ദീനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട് അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്തിലുള്ള …

മുഖ്യമന്ത്രിക്ക് ഈ ബുദ്ധി ഉപദേശിച്ചുകൊടുത്ത ഉപദേശിയോടാണു നികുതിദായകര്‍ കടപ്പെട്ടിരിക്കുന്നത്; സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ചു ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട് : ഡിജിപി സ്ഥാനത്തുനിന്നും ടി.പി സെന്‍കുമാറിനെ നീക്കം ചെയ്ത സംഭത്തില്‍ തിരിച്ചടി നേരിട്ട സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചുകൊണ്ട് നടനും സംവിധായകനുമായ ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. …

വേക്കപ്പ്സമർപ്പണം 2017ന്റ ലോഗോ പ്രകാശനവും സ്വാഗത സംഘം കമ്മിറ്റിയും രൂപീകരിച്ചു

വെൽഫയർ അസോസിയേഷൻ കാസർകോട് എക്സ്പാട്രിയേറ്റ്സിന്റെ 2017 ലെ വിവിധയിനം പരിപാടിയായ ‘സമർപ്പണ’ത്തിന്റെ ലോഗോ പ്രകാശനം ബിഗ് ബസാർ ബിൽഡിംഗിലെ ഓഫീസിൽ വെച്ച് ചെയർമാൻ അസീസ് അബ്ദുല്ല യുവസംരംഭകൻ …

‘താന്‍ എല്‍ഡിഎഫിലേക്കില്ല’;മാണിയുമായുള്ള വിയോജിപ്പ് തുറന്ന് പറഞ്ഞ് പിജെ ജോസഫ്

കോട്ടയം: കെഎം മാണിയുമായി വിയോജിപ്പുണ്ടെന്നും താന്‍ എല്‍ഡിഎഫിലേക്കില്ലെന്നും വ്യക്തമാക്കി പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്. അതേ സമയം യുഡിഎഫില്‍ തുടരുമെന്നും ജോസഫ് വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ …

ബി.ജെ.പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് ബി.ജെ.പിയെ പുകഴ്ത്തി സംസാരിച്ച വനിതാ ലീഗ് അധ്യക്ഷ ഖമറുന്നിസയെ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി; തീരുമാനം ലീഗ് അണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്

മലപ്പുറം : ബിജെപി ഫണ്ട് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അനുകൂല പരാമര്‍ശം നടത്തിയ വനിതാ ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടി. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റായ ഡോ. …

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരെ വീണ്ടും കോടതി വിധി; ഉല്‍പ്പന്നം മൂലം ക്യാന്‍സര്‍ ബാധിച്ച യുവതിക്ക് 707 കോടി രൂപ നഷ്ടപരിഹാരം

സെന്റ് ലൂയിസ്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരെ വീണ്ടും കോടതി വിധി. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ …

അയല്‍രാജ്യങ്ങളെ ഉള്‍പ്പടുത്തിയുള്ള ബഹിരാകാശ നയതന്ത്രം വിജയം; ഇന്ത്യയെ പ്രശംസിച്ച് ദക്ഷിണേഷ്യന്‍ നേതാക്കള്‍

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ ബഹിരാകാശ നയതന്ത്രത്തെ പ്രശംസിച്ച് വിവിധ ദക്ഷിണേഷ്യന്‍ നേതാക്കള്‍ . ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കു സൗജന്യമായി ഉപയോഗിക്കാനുള്ള കൃത്രിമോപഗ്രഹം നിര്‍മിച്ച് വിക്ഷേപിക്കാമെന്ന ആശയം …

ജോലി സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഇനി ഓണ്‍ലൈനായി പരാതി നല്‍കാം; പുതിയ പദ്ധതിയുമായി മനേകാ ഗാന്ധി

ന്യൂഡല്‍ഹി: ജോലി സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഇനി ഓണ്‍ലൈനായി പരാതി നല്‍കാം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് സേവനം ലഭ്യമാവുക. പുതിയ പദ്ധതി …

പണിസാധനങ്ങളെന്ന മുഖ്യൻറെ വാദം പൊളിയുന്നു; മഹാരാജാസ് കോളേജില്‍ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളെന്ന് എഫ്ഐആര്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് മാരകായുധങ്ങളെന്ന് എഫ്ഐആര്‍. 15 ഇരുമ്പുദണ്ഡുകളും നാലു വടികളും ഒരു വാക്കത്തിയുമാണ് കണ്ടെത്തിയത്. മഹാരാജാസ് കോളേജില്‍ നിന്നും ആയുധം …