സെന്‍കുമാര്‍ കേസില്‍ നിരുപാധികം മാപ്പുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: ടി പി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം

പരീക്ഷാ നിബന്ധനകളുടെ പേരില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; ചുരിദാറിന്റെ കൈമുറിച്ചു; ജീന്‍സിന്റെ ഹുക്കും പോക്കറ്റും മുറിച്ചുമാറ്റി

കണ്ണീര്‍: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയെ പരീക്ഷാ നിബന്ധനകളുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച് അപമാനിച്ചതായി പരാതി. കണ്ണൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ആധാര്‍ തിരിച്ചറിയല്‍ രേഖ സുരക്ഷിതം; ഭീകരരെയും കള്ളപ്പണക്കാരെയും കണ്ടെത്താന്‍ കഴിയുമെന്ന് അജയ് ഭൂഷന്‍ പാണ്ഡെ

ന്യൂഡല്‍ഹി: ആധാര്‍ തിരിച്ചറിയല്‍ രേഖ സുരക്ഷിതമാണെന്നും ഇത് ഉപയോഗിച്ച് ഭീകരരെയും കള്ളപ്പണക്കാരെയും കണ്ടെത്താന്‍ കഴിയുമെന്നും യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറ്റാന്‍ നരേന്ദ്രമോദി

ന്യൂഡല്‍ഹി: അടുത്ത 15 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നീതി ആയോഗ്

ശബരിമല തിരുവാഭരണപാത ഹരിതാഭമാക്കാന്‍ 11,111 വൃക്ഷത്തൈകള്‍ നടും

പത്തനംതിട്ട: ശബരിമലയിലെ തിരുവാഭരണപാതയെ ഹരിതാഭമാക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് 11,111 വൃക്ഷത്തൈകള്‍ നടും.

‘ബോംബിനെ അമ്മയെന്ന് വിളിക്കുന്നു, എന്താണിവിടെ സംഭവിക്കുന്നത്?’ :ബോംബുകളുടെ ‘അമ്മ’ പ്രയോഗത്തില്‍ ക്ഷുഭിതനായി മാര്‍പാപ്പ

വത്തിക്കാന്‍: അമേരിക്കന്‍ സൈന്യത്തിന്റെ ‘ബോംബുകളുടെ അമ്മ’ എന്ന വാക്പ്രയോഗത്തില്‍ ക്ഷുഭിതനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പേരുകേട്ടപ്പോള്‍ ഞാന്‍ ലജ്ജിച്ചുപോയെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

മൂന്നാറിലെ കൈയ്യേറ്റക്കാരോട് ദയകാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റക്കാരോട് ദയകാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ കയ്യേറ്റ പ്രശ്നത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് കൈയ്യേറ്റക്കാരോട്

ദിവസം ഒരു തവണയെങ്കിലും ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ വെടിവയ്ക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: ദിവസം ഒരു തവണയെങ്കിലും ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ വെടിവയ്ക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2015 -2016 ല്‍ ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ ദിവസം

വിവാഹവേദിയിലേക്ക് അലങ്കരിച്ച വാഹനത്തിന്‍ സഞ്ചരിച്ചതിന് ദലിത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

മധ്യപ്രദേശ്: വിവാഹവേദിയിലേക്ക് അലങ്കരിച്ച വാഹനത്തിന്‍ സഞ്ചരിച്ചതിന് ദലിത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പ്പൂര്‍ ജില്ലയിലെ ദേരിയിലാണ്

ഗുരുവായൂരില്‍ കെപി ശശികലയുടെ പ്രസംഗം തടഞ്ഞ് പൊലീസ്; ഹൊസ്ദുര്‍ഗ് വിദ്വേഷപ്രഭാഷണ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

ഗുരുവായൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയുടെ പ്രസംഗം പൊലീസ് തടഞ്ഞു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ

Page 49 of 57 1 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57