ഉത്തര്‍പ്രദേശില്‍ ശബ്ദമലിനീകരണം ചോദ്യം ചെയ്തത ദളിതര്‍ക്ക് നേരെ സവര്‍ണ ആക്രമണം; വെള്ളിയാഴ്ച്ച ദളിതര്‍ക്ക് നേരെ സവര്‍ണജാതിക്കാരായ താക്കൂര്‍മാര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

ലക്‌നൗ: ലക്‌നൗവിലെ ശഹരണ്‍പൂരില്‍ രജപുത്ര രാജാവായ മഹാറാണാ പ്രതാപിന്റെ അനുസ്മരണ റാലിക്കിടെ ശബ്ദമലിനീകരണം നടത്തിയത് ചോദ്യം ചെയ്ത ദളിതരെ ആകമിച്ചതില്‍

കണ്ണൂരിനെ ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു

കണ്ണൂര്‍ : ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലയിലെ പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിച്ച് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിച്ച് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ്

‘ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്?’ എന്ന സര്‍ക്കാറിന്റെ പത്രപരസ്യത്തിന് ചിലവാക്കിയത് 18 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ‘ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്?’ എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തിന്

305 യാത്രക്കാരുമായി പോകുന്ന പാക് വിമാനത്തിന്റെ പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങി; വിമാനം പറത്തിയത് ട്രെയിനി പൈലറ്റ്

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ നിന്നും ലണ്ടനിലേക്ക് 305 യാത്രക്കാരെയും വഹിച്ച് പോയ പാക് വിമാനത്തിന്റെ പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങി. കൂടെയുണ്ടായിരുന്ന ട്രെയിനി

മൈക്കിള്‍ ജാക്സന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സുഹൃത്ത് രംഗത്ത്; തന്നെ അവര്‍ കൊല്ലുമെന്ന് മരിക്കുന്നതിന് മുമ്പ് മൈക്കിള്‍ ജാക്സന്‍ മുന്‍കൂര്‍ സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു

മൈക്കിള്‍ ജാക്സന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സുഹൃത്ത് രംഗത്ത്. മരിക്കുന്നത് മുമ്പ് തന്നെ വിഖ്യാത പാട്ടുകാരന്‍ മൈക്കിള്‍ ജാക്സന്‍ താന്‍

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെതിരായ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും കോടതി

തങ്ങള്‍ക്ക് ദയാവധം വേണം; പ്രധാനമന്ത്രിക്ക് യുപിയിലെ കരിമ്പ് കര്‍ഷകരുടെ കത്ത്,  ഐ എസ് എം എ കണക്ക് പ്രകാരം കർഷകർക്ക് ആകെ കിട്ടാനുള്ളത് 4,135 കോടി രൂപ

ലഖ്‌നൗ: ദയാവധം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും യുപിയിലെ കരിമ്പ് കര്‍ഷകരുടെ കത്ത്. 15 ദിവസത്തിനുള്ളില്‍ കരിമ്പ്

പൂച്ച’ ഒരു ഫിലോസഫിക്കല്‍ കവിതയായിരുന്നിട്ടുകൂടി ചിലര്‍ക്ക് മനസിലായില്ല; നിയമസഭ നടക്കുന്ന സമയത്തു വരെ താന്‍ കവിതയെഴുതിയിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: തന്റെ ‘പൂച്ച’യെന്ന കവിത വളരെ ഫിലോസഫിക്കലായിട്ടുള്ള നല്ലൊരു കവിതയായിരുന്നിട്ടു കൂടി ചിലര്‍ക്ക് മനസിലായില്ലെന്ന് മന്ത്രി ജി. സുധാകരന്‍. എന്നെ

ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി; ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത കിഫ്ബിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍

  ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത കിഫ്ബിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത്

Page 48 of 57 1 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57