പ്ലസ് വണ്ണിന് ഇനിയും അപേക്ഷിക്കാം: സര്‍ക്കാരിന് തിരിച്ചടി, കുട്ടികളുടെ കാര്യത്തില്‍ പിടിവാശി വേണ്ടെന്ന് കോടതി

കൊച്ചി: പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പിടിവാശി വേണ്ടെന്ന്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ലൈംഗിക തൊഴിലാളികളല്ല; ഇപ്പോള്‍ അതും പറഞ്ഞുചെന്നാല്‍ കയ്യിന്റെ ചൂടറിയുമെന്ന് സൂര്യ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും അവകാശ സംരക്ഷണത്തിനും മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിക്കുന്ന സൂര്യ അഭിക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയാണ്

താരിഫില്‍ വിവേചനം വേണ്ട, ചട്ടങ്ങള്‍ പാലിക്കണമെന്ന് എയര്‍ടെല്ലിനും വോഡഫോണിനും ഐഡിയയ്ക്കും ട്രായുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഒരേ കാറ്റഗറിയില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന താരിഫ് നിരക്കുകളിലെ വിവേചനം അവസാനിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ നിര്‍ദേശം. ഏഴ് ദിവസത്തിനുള്ളില്‍

ഇനി അസമിനും അരുണാചല്‍പ്രദേശിനും ഇടയിലെ ദൂരം നാലുമണിക്കൂര്‍ കുറയും: ഏറ്റവും വലിയ പാലം മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

> ഗുവാഹട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം അസമിലെ ദിബ്രുഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയെ കാണണോ ? എങ്കില്‍ പെര്‍ഫ്യൂം അടിച്ച് ദുര്‍ഗന്ധം മാറ്റിയിട്ട് വരൂവെന്ന് ദളിതരോട് ഉത്തര്‍പ്രദേശ് അധികാരികള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കാന്‍ ദളിതര്‍ക്ക് പ്രത്യേക നിബന്ധനകളുമായി അധികാരികള്‍. സോപ്പും ഷാംപുവും പെര്‍ഫ്യൂമും ഉപയോഗിച്ച് ‘ദുര്‍ഗന്ധം’ മാറ്റിയതിന്

സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് ഇന്ന് തിയേറ്ററുകളില്‍; പ്രതീക്ഷയോടെ ആരാധകര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് ഇന്ന് തിയേറ്ററുകളില്‍ എത്തും. ഏഴായിരം തിയേറ്ററുകളിലാണ്

വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കടന്നപ്പള്ളി, സിഎജി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. സിഎജി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും. പദ്ധതിയില്‍ തുടര്‍നടപടി മുഖ്യമന്ത്രിയുമായി

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടകക്കാരനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരേണ്ടന്ന് നാം

ട്രംപിന് വീണ്ടും തിരിച്ചടി, മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാവിലക്കിനുള്ള സ്റ്റേ തുടരും

  വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 11 ദിവസം പ്രായമായ പെണ്‍കുഞ്ഞ്‌

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു ശെല്‍വരാജ് ദമ്പതികളുടെ 11ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്ന കുഞ്ഞ് മെഡിക്കല്‍

Page 15 of 57 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 57