വീണ്ടും കൊമ്പുകോര്‍ത്ത് സെന്‍കുമാര്‍, പോലീസില്‍ ഇനി രഹസ്യങ്ങള്‍ വേണ്ട, എല്ലാം പൊതുജനങ്ങള്‍ അറിയട്ടെയെന്ന് ഉത്തരവ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഏറ്റുമുട്ടാനുറച്ച് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. പൊലീസില്‍ ഇനി രഹസ്യങ്ങള്‍ വേണ്ടെന്ന് സെന്‍കുമാറിന്റെ ഉത്തരവ്. എല്ലാ കാര്യങ്ങളും

ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ നാവിക സേന; അവശ്യസാധനങ്ങള്‍ നല്‍കും

ന്യൂഡല്‍ഹി: ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേനയെ അയച്ചു. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91

താന്‍ അറിഞ്ഞിട്ട് മതി അഴിമതി അന്വേഷണമെന്ന് ബെഹ്‌റ, രാഷ്ട്രീയക്കാര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹറയുടെ വിവാദ ഉത്തരവ്. ഉദ്യോഗസ്ഥര്‍ നേരിട്ട്

കുടിയന്മാര്‍ക്ക് ഇരുട്ടടി, അടുത്ത മാസം കുപ്പിക്ക് വില കൂടും

തിരുവനന്തപുരം: അടുത്തമാസം ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യ വില കൂടും. ലാഭം കുറവായതിനാലാണ് വിലയില്‍ മാറ്റം വരുത്താന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

ഇനി സെക്കന്‍ഡില്‍ 70 ജിഗാബൈറ്റ് സ്പീഡില്‍ ഇന്റര്‍നെറ്റ്; മാര്‍ക്ക്ത്രീ റോക്കറ്റില്‍ ഏറെ പ്രതീക്ഷയുമായി ഇന്ത്യ

ശ്രീഹരിക്കോട്ട: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജി സാറ്റ് 19 വിക്ഷേപണത്തിന് ഒരുങ്ങി. അതിവേഗ ഇന്റര്‍നെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ

ബീഫ് നിരോധനം ആളിക്കത്തിച്ച് വിടി ബല്‍റാം: ഒരു പ്ലേറ്റ് സരിത ഒലത്തിയത് എടുക്കട്ടേ എന്ന് സംഘപരിവാറുകാരന്‍; നിന്റപ്പന്‍ കാളക്ക് കൊടുക്കെന്ന് എംഎല്‍എ

തിരുവനന്തപുരം: ഡാ മലരേ, കാളേടെ മോനേ. ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക് എന്ന ബല്‍റാമിന്റെ

സംസ്ഥാനത്ത് റമദാന്‍ വ്രതാനുഷ്ഠാനം തുടങ്ങി; ഇനി ഒരു മാസം വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകും

വ്രതനിഷ്ഠയുടെ പുണ്യവുമായി ഇന്ന് റമദാന്‍ ഒന്ന്. സമര്‍പ്പിത ജീവിതത്തിന്റെ 30 ദിവസങ്ങളാണ് ഇനി. ഇന്നലെ രാത്രി കാപ്പാട് മാസപ്പിറവി കണ്ടതായി

ബീഫിന് ആദരാഞ്ജലികളുമായി ഗോദ ടീമിന്റെ വീഡിയോ, മലയാളികള്‍ക്ക് ബീഫ് എങ്ങനെയെന്ന് ഈ വീഡിയോ പറയും

ബീഫിന് ആദരാഞ്ജലികളുമായി ഗോദ ടീം പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു. കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു, കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രാംപൂരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന്

സംസ്ഥാനത്ത്​ റമദാൻ വ്രതം നാളെ മുതൽ

കോഴിക്കോട്​: സംസ്ഥാനത്ത്​ റമദാൻ വ്രതം നാളെ ആരംഭിക്കും. കോഴിക്കോട്​ കാപ്പാടാണ്​ മാസപ്പിറവി കണ്ടത്​. ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി

Page 13 of 57 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 57