വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവ് അവശേഷിപ്പിക്കാതെയുള്ള മോഷണം, കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ ഉത്തരേന്ത്യന്‍സംഘം

തിരുവനന്തപുരം: കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചക്ക് പിന്നില്‍ ഉത്തരേന്ത്യക്കാരായ വന്‍ കവര്‍ച്ചാ സംഘമെന്ന് സൂചന. രണ്ടുമാസത്തിനിടെ നാലാമത്തെ എടിഎം കവര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞ മാസം ആലപ്പുഴയില്‍ നടന്നതിന് …

രാജ്യത്ത് ഭീകരാക്രമണ സാധ്യത: 20 പേരടങ്ങുന്ന ഭീകരസംഘം ഇന്ത്യയില്‍ എത്തിയെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്തെ മെട്രോനഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. …

ഷൂട്ടിങ്ങിനിടെ രണ്‍വീര്‍ സിങ്ങിന് തലയ്ക്ക് പരിക്ക്; ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍

പത്മാവതി എന്ന സിനിമയുടെ അവസാന ഘട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രണ്‍വീര്‍ സിങ്ങിന് തലക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്കേറ്റത് അറിയാതെ ചിത്രീകരണം തുടര്‍ന്നു. പിന്നീട് തലയില്‍ നിന്ന് രക്തം …

അര്‍ണബിനെതിരെ രണ്ട് കോടിയുടെ മാനനഷ്ട കേസുമായി തരൂര്‍, റിപ്പബ്ലിക് ചാനല്‍ വ്യക്തിഹത്യ നടത്തി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനല്‍ വ്യക്തിഹത്യ നടത്തിയെന്നൊരോപിച്ച് ചാനല്‍ സ്ഥാപകനും ചീഫ് എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അപകീര്‍ത്തിക് …

അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന് കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്

കൊച്ചി: കേരളത്തില്‍ ഗോവധം അനധികൃതമായി നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കേന്ദ്ര ഉത്തരവ് മാനിക്കാതെ നിരവധി കശാപ്പു ശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്ര …

ബീഫ് കഴിക്കാറുണ്ടോ എന്ന് ചോദിച്ചു ? ഇല്ലെന്ന് മറുപടി, പിന്നീട് കൂട്ടബലാത്സംഗവും കൊലപാതകവും: നോയിഡയില്‍ നടന്നതെന്ത്

നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന കൂട്ടബലാത്സംഗവും കൊലപാതകവും ബീഫിന്റെ പേരിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കൊള്ളയടിക്കും മുമ്പ് അക്രമികള്‍ മുസ്ലീമാണോ ബീഫ് കഴിച്ചിട്ടുണ്ടോ എന്നെല്ലാം ചോദിച്ചതായാണ് റിപ്പോര്‍ട്ട്. പീഡനത്തിന് …

ബീഫ് നിരോധനം: നടുറോഡില്‍ പൊറോട്ടയും ബീഫ് ഫ്രൈയും വിളമ്പി യുവജനസംഘടനകള്‍

കൊച്ചി: കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം. കൊച്ചിയിലും തിരുവനന്തപുരത്തും ബീഫ് ഫെസ്റ്റ് നടത്തിയാണ് യുവജന സംഘടനകള്‍ പ്രതിഷേധിച്ചത്. കൊച്ചിയില്‍ …

ഹാദിയ കേസ്, പ്രശ്നം മതസ്വാതന്ത്ര്യം മാത്രമോ?

നാസർ കുന്നുമ്പുറത്ത് നമ്മുടെ പ്രിയപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഫെമിനിസ്റ്റുകള്‍, അനാര്‍ക്കികള്‍ എല്ലാവരും ഒരുപോലെ ഹാദിയ എന്ന അഖിലയുടെ മതസ്വാതന്ത്ര്യം ഹൈക്കോടതി എടുത്തു കളഞ്ഞു കരുതുന്നു. ചില മുസ്ലിം …

ആര്‍എസ്എസ് അജന്‍ഡ അടുക്കളയില്‍ കയറി വേണ്ടെന്ന് കെ.മുരളീധരന്‍; കോടിയേരി ആര്‍എസ്എസിനെ ശക്തിപ്പെടുത്തുന്നു

കോഴിക്കോട്: ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. നാല്‍ക്കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും അതിന്റെ ഉടമസ്ഥരാണു തീരുമാനിക്കേണ്ടത്. പുതിയ നിയമം അനുസരിച്ചു …

ഭീമനുമായി മല്ലിടാന്‍ നാഗാര്‍ജ്ജുന, മഹാഭാരതത്തിലെ കര്‍ണനായി നാഗാര്‍ജ്ജുന

എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി എത്തുന്ന മഹാഭാരതം ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. മോഹന്‍ലാല്‍ ഭീമനായി എത്തുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ബാക്കി കഥാപാത്രങ്ങളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഒന്നും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ …