കുട്ടികളെ തല്ലിയോടിച്ച് ബിജെപി മന്ത്രി; വിവാഹ ചടങ്ങിനിടെയുണ്ടായ സംഭവം വിവാദത്തിലേക്ക്

single-img
31 May 2017

്രുവെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. വിവാഹ സല്‍ക്കാരത്തിനിടെ ആള്‍ക്കൂട്ടത്തിനൊപ്പം മന്ത്രി ചുവടുവെയ്ക്കുന്നതും പിന്നീട് തന്റെ അടുത്ത് നില്‍കുന്ന കുട്ടികളെ അടിച്ച് ഓടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ് സംഭവം വിവാദമായി.

എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. ചടങ്ങില്‍ നൃത്തത്തിനിടെ ആളുകള്‍ വലിച്ചെറിയുന്ന നോട്ടുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രി കുട്ടികളെ അടിച്ച് ഓടിക്കുന്നത്.