പിറന്നുവീണേ ഉള്ളൂ, അതിനുമുമ്പേ നടക്കണം, ബ്രസീലില്‍ ഒരു ന്യൂജെന്‍ അത്ഭുത ശിശു

single-img
29 May 2017

https://www.youtube.com/watch?v=2xPSmastgi8

സാധാരണ കുഞ്ഞുങ്ങള്‍ ജനിച്ച് 12 മാസങ്ങള്‍ക്കകമാണ് പിച്ചവെച്ചു തുടങ്ങുന്നത്. എന്നാല്‍ ന്യൂജെനറേഷന് ഇതൊന്നും പറ്റില്ലാ എന്നായിരിക്കുന്നു കാര്യങ്ങള്‍. ജനിച്ച നിമിഷം തന്നെ നഴ്‌സിന്റെ കൈകളില്‍ പിടിച്ചു കിടന്നുകൊണ്ടാണ് കുഞ്ഞ് നടന്ന് തുടങ്ങിയത്. ഡോക്ടര്‍മാര്‍ പോലും ഈ കാഴ്ചകണ്ട് സ്തബ്ധരായി. അവന് അവര്‍ പേരും നല്‍കി, അത്ഭുത ശിശു.

ബ്രസീലില്‍ നിന്നുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി കഴിഞ്ഞ 26 നു പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതുവരെ 50 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. വീഡിയോയ്ക്ക് 1.3 മില്യണ്‍ ഷെയറും ഇതുവരെ കിട്ടിയിട്ടുണ്ട്.