സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

single-img
28 May 2017

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മോഡറേഷന്‍ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ 10,678 സ്‌കൂളുകളില്‍നിന്നായി 10,98,891 വിദ്യാര്‍ഥികളാണു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വര്‍ഷം എഴുതിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് resul ts.ni c.in, cbseresults.nic.in, cbse.ni c.in തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നും ഫലം അറിയാം.