ആട് തോമ വീണ്ടും വരുന്നു; മോഹന്‍ലാലിനു പിറന്നാള്‍ സമ്മാനമായ് സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തുന്നു

single-img
15 May 2017

തിരുവനന്തപുരം: മോഹന്‍ലാലിന്റെ അഭിനയിച്ച ജീവിതത്തിലെ തന്നെ എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന ആട് തോമയുടെ ആത്മകഥ തിയേറ്ററുകളില്‍ വീണ്ടുമെത്തുന്നു. ഈ മാസം 21 നാണ് സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാലിന്റെ ജന്മദിനമായ 21 അദ്ദേഹത്തിന്റെ ആരാധകര്‍ നല്‍കുന്ന പിറന്നാള്‍ സമ്മാനം കൂടെയാണിത്.