ലോക നഴ്സ് ദിനത്തോടനുബന്ധിച്ചു രാജഗിരി ആശുപത്രിയിൽ TNAI യൂണിറ്റിന്റെ ഉദ്ഘാടനം സെൻട്രൽ സോൺ പ്രസിഡന്റ് ഡോ. ഫിലോമിന ജേക്കബ് നിർവഹിച്ചു

single-img
13 May 2017

കൊച്ചി: ലോക നഴ്സ് ദിനത്തോടനുബന്ധിച്ചു രാജഗിരി ആശുപത്രിയിൽ TNAI (ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ) യൂണിറ്റിന്റെ ഉദ്ഘാടനം TNAI യൂണിറ്റിന്റെ സെൻട്രൽ സോൺ പ്രസിഡന്റ് ഡോ . ഫിലോമിന ജേക്കബ് നിർവഹിച്ചു.

എം.എൻഗോപിനാഥൻനായർ, ഫാ. ഓസ്റ്റിൻ മുളേരിക്കൽ സിഎംഐ, ഗ്രേസി എബ്രഹാം, ഡോ. രാജി രഘുനാഥ് ,അമീർഅലി , ഫാ.ജോയ് കിളികുന്നേൽ സിഎംഐ, രാജഗിരി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ & സിഇഓ ഫാ.ജോൺസൻ വാഴപ്പിള്ളി സിഎംഐ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.