മധ്യവേനലവധി ക്ലാസുകള്‍ വിലക്കി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍. മധ്യവേനലവധിക്കാലത്തെ ക്ലാസുകള്‍ വിലക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍

ഈ ദുര്‍ഗന്ധം നാണം കെടുത്തുന്നത് നാടിനെ മുഴുവന്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മഞ്ജുവാരിയര്‍ രംഗത്ത്.

സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രിയുടെ

അപ്പോള്‍ വേണമെങ്കില്‍ കെഎസ്ആര്‍ടിസിയും നന്നാകും; ‘എങ്ങോട്ടു പോകുന്നു, ഞങ്ങളുടെ കൂടെ വരൂ…’ കാമ്പയിന്‍ വന്‍വിജയം: ലക്ഷ്യമിട്ടതില്‍ നിന്നും കൂടുതല്‍ തുക നേടി ജീവനക്കാരുടെ പരിശ്രമവും

‘എങ്ങോട്ടു പോകുന്നു ഞങ്ങളുടെ കൂടെവരൂ, കെ.എസ്.ആര്‍.ടി.സി. ജനങ്ങള്‍ക്കൊപ്പമെന്ന കാമ്പയിന് മികച്ച പ്രതികരണം. ഏപ്രില്‍ 9 മുതലാണ് ജില്ലയിലെ 221 ഷെഡ്യൂളുകള്‍

ആഗ്രയിൽ വി എച്ച് പി ബജ്രംഗ്ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു: അക്രമികളെ നയിച്ചത് ബിജെപി എം എൽ ഏ

ഉത്തർപ്രദേശിൽ പോലീസ് അറസ്റ്റ് ചെയ്ത വി എച്ച് പി പ്രവർത്തകരെ മോചിപ്പിക്കാൻ ചെന്ന ബിജെപി എം എൽ ഏയുടെ നേതൃത്വത്തിലുള്ള

പിണറായി സര്‍ക്കാരിന്റെ പ്രിയ അഭിഭാഷകനായ ഹരീഷ് സാല്‍വേ കീഴടങ്ങിയത് ഹാരിസ് ബീരാന്റെ മുന്നില്‍; ലാവലിന്‍ കേസ് വിധിപറയാനിരിക്കേ സിപിഎം ക്യാമ്പില്‍ നെഞ്ചിടിപ്പു തുടങ്ങി

ടിപി സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. ടിപി സെന്‍കുമാറിനു വേണ്ടി ഹാരിസ്

ഇന്ത്യയിലെ 4 കെ പ്രോജെക്ഷന്‍ സംവിധാനമുള്ള ഏക തീയറ്ററായ ഏരീസ് പ്ലെക്‌സ് ബാഹുബലി 2 വിനെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു; ബാഹുബലി ഒന്നാം ഭാഗത്തിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചതും ഏരീസില്‍

തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്‌സ് ബാഹുബലിദ ബിഗിനിങ് പുനപ്രദര്‍ശനം നടത്തി ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു.

ജോലിയുടെ പേരില്‍ ഇനി ഇന്ത്യയില്‍ ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുത്: ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സെന്‍കുമാര്‍

ഡിപിജി സ്ഥാനത്തുനിന്നു മാറ്റിയ കേരള സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയില്‍ പോരാടാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു ടി.പി. സെന്‍കുമാര്‍.

പിണറായി മാത്രമല്ല യോഗിയും നാണംകെടും; സുപ്രീംകോടതി വിധി പിണറായിക്കു മാത്രമല്ല, ഉത്തര്‍പ്രദേശ് ഡിജിപി സ്ഥാനത്തു നിന്നും ജാവേദ് അഹമ്മദിനെ മാറ്റിയ യോഗി ആദിത്യനാഥിനും തിരിച്ചടിയാകും

സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തു നിന്നും നീക്കിയ സെന്‍കുമാറിനെ ഡിജിപിയായി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട സുപ്രീകോടതി തിരിച്ചടിയാകുന്നത് പിണറായി സര്‍ക്കാരിനു മാത്രമല്ല.

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പങ്കാളിയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന സ്ത്രീയുടെ ശിക്ഷ കോടതി ഇളവു ചെയ്തു

മുംബൈ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പങ്കാളിയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സ്ത്രീയുടെ ശിക്ഷ കോടതി ഇളവു ചെയ്തു. ഇന്ത്യൻ

Page 9 of 47 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 47