പേരു കേള്‍പ്പിക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കിപ്പോയവര്‍ എല്ലാം മറന്നു; ഒടുവില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ഫോട്ടോഗ്രാഫര്‍ താരം മണിക്ക് വീടൊരുങ്ങി

തിരക്കഥാകൃത്ത് രഞ്ജന്‍പ്രമോദ് സംവിധാനംചെയ്ത മോഹന്‍ലാലിന്റെ ‘ഫോട്ടോഗ്രാഫര്‍’ എന്ന സിനിമയിലൂടെയാണ് മണി 2006ല്‍ അഭിനയ രംഗത്തെത്തിയത്. ഈ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയം; അജയ് മാക്കന്‍ ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി അധ്യക്ഷ സ്ഥാനം അജയ് മാക്കന്‍ രാജിവച്ചു.

നാളെ മരിക്കുന്നവനെ ഇന്നലെ കൊല്ലുന്ന സ്‌റ്റേറ്റ് ബാങ്ക് നയം; ഒരുവര്‍ഷമാകാത്ത സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ എസ്ബിഐ പിഴയായി ഈടാക്കുന്നത് 1145 രൂപ

തൊടുപുഴ: ഒരുവര്‍ഷമാവാത്ത എസ്.ബി.ഐ. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ 1145 രൂപ പിഴ. നിലവില്‍ എസ്.ബി.ഐ.യില്‍ പുതുക്കിയ സര്‍വീസ്

ഡല്‍ഹിയില്‍ ബിജെപി തേരോട്ടം; നിലംതൊടാതെ ആപ്പ്

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി ബിജെപി. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം 179 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നിട്ട്

സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതിനിടെ അമ്മയും മകനും സ്‌കൂട്ടറിനൊപ്പം കിണറ്റില്‍ വീണു

  സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതിനിടെ അമ്മയും മകനും സ്‌കൂട്ടറിനൊപ്പം കിണറ്റില്‍ വീണു. ഫയര്‍ഫോഴ്‌സെത്തി ഇരുവരേയും രക്ഷപ്പെടുത്തി. കൂവപ്പടി പഞ്ചായത്ത് പത്താം

മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സഭയില്‍ മണിയോട് ചോദ്യങ്ങള്‍

മാറുന്ന ലോകത്ത് മനുഷ്യത്വത്തിന്റെ പുതുചരിത്രമെഴുതി ഷിബിലി; ഹിന്ദു യുവാവിന്റെ മൃതദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനിടം നല്‍കി മുസ്ലീം കുടുംബം

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഒരു നന്മയുടെ മാതൃക. പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനിടം നല്‍കി മുസ്ലിം കുടുംബം പുതിയ ലോകത്തിനു

കേരളാസർവ്വകലാശാലയുടെ വെബ്സൈറ്റ് പാക്കിസ്താനി ഹാക്കർമാർ ഹാക്ക് ചെയ്തു

കേരളാ സർവ്വകലാശാലയുടെ വെബ്സൈറ്റ് പാക്കിസ്താനി ഹാക്കർമാർ ഹാക്ക് ചെയ്തു. കേരള സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റാണു(https://www.keralauniversity.ac.in) ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റിലേയ്ക്കു പോകുന്നവർക്ക്

ടെറസിൽ പച്ചക്കറി കൃഷിക്കൊപ്പം കഞ്ചാവ് കൃഷി; വീടിനുള്ളില്‍ വ്യാജ മദ്യം: രണ്ടുപേര്‍ അറസ്റ്റില്‍

നെടുമങ്ങാട്: വീടിനുള്ളില്‍ വ്യാജ മദ്യം നിര്‍മിക്കുകയും വീട്ടുവളപ്പിലും ടെറസിലും ചീരക്കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി ചെയ്യുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍.

ഉത്തരകൊറിയ ഒരുങ്ങിത്തന്നെ; അതിര്‍ത്തിയില്‍ പീരങ്കിപ്പടയെ അണിനിരത്തി കിം ജോങ് ഉന്നിന്റെ സൈനികവിന്യാസം

സൈനിക സ്ഥാപക ദിനത്തില്‍ അത്യാധുനിക ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉത്തരകൊറിയന്‍ സേനയുടെ അഭ്യാസപ്രകടനം. ചൊവ്വാഴ്ച പുലര്‍ച്ചെ തുടങ്ങിയ അഭ്യാസപ്രകടനത്തില്‍ ഉത്തരകൊറിയയുടെ വിവധ സേനാവിഭാഗങ്ങള്‍

Page 7 of 47 1 2 3 4 5 6 7 8 9 10 11 12 13 14 15 47