ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മലപ്പുറം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശ്‌

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മണ്ഡലത്തില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ശ്രീ പ്രകാശ്. ബിഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ …

തിരുവനന്തപുരം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ: 400 ജവാന്‍മാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. 400 ജവാന്‍മാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വിഷബാധയേറ്റ ജവാന്മാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ …

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. കെ.ഇ.ആര്‍ അനുസരിച്ച് സ്വകാര്യ ട്യൂഷനെടുക്കുന്നത് കുറ്റകരമാണ്. ഗവണ്‍മെന്റ സ്‌കൂളുകളിലെ അധ്യാപകരും …

പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി; മൂന്ന്-മാസ സമയദൈർഘ്യം കിട്ടുമോയെന്ന് അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞു

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യനിരോധനത്തില്‍ വ്യക്തത വരുത്തി സുപ്രീം കോടതി ഉത്തരവ് വന്നതിന് പുറകെ പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ വീണ്ടും അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. …

ഗുജറാത്തിൽ ബിജെപി സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് വിനിയോഗത്തിൽ പാഴാക്കിയത് 15,000 കോടി രൂപയെന്ന് സിഎജി റിപ്പോര്‍ട്ട്

അഹമ്മദാബാദ്: വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടില്‍ 15,114.51 കോടി രൂപ ബിജെപി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ പാഴാക്കിയെന്ന് 2016 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സാമ്പത്തിക ഇടപാടുകെളക്കുറിച്ച് …

വിഡ്ഢി ദിനത്തില്‍ പത്രം ഒരുക്കിയ കെണിയില്‍ വീണ് പാക് മുന്‍ മന്ത്രി; അടിയന്തിര നടപടി വേണമെന്ന് ആവശ്യം

ഇസ്ലാമാബാദ്: വിഡ്ഢി ദിനത്തില്‍ പാക്ക് മുന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് കബളിക്കപ്പെട്ടു. ദ എക്‌സ്പ്രസ് ട്രൈബ്യൂണ്‍ പത്രം ഒരുക്കിയ കെണിയിലാണ് റഹ്മാന്‍ മാലിക്ക് വീണത്. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടിന് …

പാക്കിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 100പേര്‍ക്ക് പരിക്കേറ്റു. ഖുറം ഏജന്‍സിയിലെ ഗോത്രമേഖലയായ പരചിന്നാറില ഇമാംബര്‍ഗിനു പുറത്തുള്ള തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. …

ജീത്തു ജോസഫിന്റെ തിരക്കഥയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നു റിപ്പോർട്ട്

കൊച്ചി: ജീത്തു ജോസഫിന്റെ തിരക്കഥയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ജീത്തുവിന്റെ രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച പ്രണവ് നായകനായി അരങ്ങേറ്റം …

എസ് രാജേന്ദ്രന്‍ എം.എല്‍.എ യുടെ പട്ടയം വ്യാജമെന്നു കണ്ടാല്‍ നടപടി : കളക്ടര്‍

മൂന്നാര്‍: ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെങ്കില്‍ നടപടിയെടുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍. ചട്ടം 16 അനുസരിച്ചുള്ള രേഖകളുടെ പരിശോധനയില്‍ …

ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ സദാചാര ഗുണ്ടായിസം വീണ്ടും

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ സദാചാര ഗുണ്ടായിസം വീണ്ടും. ബന്ധുക്കളായ യുവതീ യുവാക്കളില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിച്ചതിനു പഴി കേട്ട ആന്റി റോമിയോ …