പോലീസുകാരും ഇനി പിഴയടയ്ക്കേണ്ടി വരും;സേവനം നൽകാൻ കാലതാമസം വരുത്തുന്ന പോലീസുകാർ 250 മുതൽ 5000 രൂപ വരെ പിഴയടയ്ക്കേണ്ടി വരും

ന്യു ഡൽഹി:പോലീസുകാർ ഇനി പിഴയിടാൻ മാത്രമല്ല പിഴയടയ്ക്കാൻ കൂടി പഠിയ്ക്കേണ്ടി വരും.നിങ്ങളുടെ പാസ്പോർട്ട് വേരിഫിക്കേഷൻ ഇരുപത് ദിവസത്തിനുള്ളിൽ പൂർത്തീകരിയ്ക്കാൻ കഴിയാതിരുന്നാലോ എഫ്.ഐ.ആറിന്റെ പകർപ്പ് അതേദിവസം തരാതിരുന്നാലോ പോലീസുകാർ …

ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുളള സുപ്രീംകോടതി വിധി സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുളള സുപ്രീംകോടതി വിധി സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് മാസം കൂടി …

ജിഷ്ണുവിന്റെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്; പരീക്ഷ മാറ്റിവെക്കാന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചത് മാനെജ്‌മെന്റിന്റെ പ്രകോപനത്തിന് കാരണമായി

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്.സാങ്കേതിക സർവകലാശാല പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു നേതൃത്വം നൽകിയിരുന്നു. മാനേജ്മെന്‍റിന്‍റെ ശത്രുതയ്ക്ക് …

ബിവറേജസിന്റെ തിരക്കിൽ വരനും സംഘവും പോയ വാഹനം കുടുങ്ങി;മുഹൂർത്തം കഴിഞ്ഞതോടെ ജോത്സ്യന്റെ നിർദ്ദേശപ്രകാരം പുതിയ മുഹൂർത്തം കുറിച്ചു;കഞ്ഞിക്കുഴിയിലെ ഒരു വിവാഹത്തെ സുപ്രീംകോടതി വിധി ബാധിച്ചത് ഇങ്ങനെ

മാരാരിക്കുളം: ബിവറേജസ്‌ വില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്കുമൂലം റോഡില്‍ ഗതാഗത സ്‌തംഭനം. വിവാഹസംഘത്തിന്റെ വാഹനം ഇതിനിടയില്‍ കുടുങ്ങിയതോടെ താലികെട്ടിന്റെ മുഹൂര്‍ത്തം കഴിഞ്ഞു. വരന്റെ ബന്ധുക്കള്‍ ജ്യോത്സ്യനെ സമീപിച്ച്‌ …

ഫെയര്‍നെസ് ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ അഭിനയിക്കില്ല: രജിഷ വിജയന്‍

കൊച്ചി :ഫെയര്‍നെസ് ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അഭിനേതാവ് രജിഷ വിജയന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവരെ ആദരിക്കുന്നതിനായി കൊച്ചിന്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ …

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു നായകനാകുന്നു

കൊച്ചി: സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു നായകനാകുന്നു. വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്യുന്ന ഹിസ്റ്ററി ഓഫ് ജോയി എന്ന സിനിമയിലാണ് വിഷ്ണു നായകനാകുന്നത്. വിനയ് ഫോര്‍ട്, സായ് …

കള്ളനോട്ട് തടയാന്‍ ഓരോ നാലു വര്‍ഷത്തിലും പുതിയ നോട്ടുകളിലെ സുരക്ഷാ ഫീച്ചറുകളുകള്‍ മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതിയ നോട്ടുകളിലെ സുരക്ഷാ ഫീച്ചറുകളുകള്‍ ഓരോ നാലു വര്‍ഷത്തിലും മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നോട്ട് നിരോധനത്തിന് ശേഷവും വ്യാപകമായി കള്ള നോട്ടുകള്‍ പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് …

ഗോദയിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന ഗോദയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആരോ നെഞ്ചില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ …

ആരോഗ്യ മേഖലയിൽ ചരിത്രം കുറിച്ച് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി; കുഞ്ഞു പാർവ്വതിക്കിത് രണ്ടാം ജന്മം..ഒരേ സമയം തത്സമയ-ദാതാക്കളിലൂടെ കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി

കൊച്ചി: ഒരേ സമയം തത്സമയ-ദാതാക്കളിലൂടെ വെറും 7 കിലോഗ്രാം ഭാരവും 20 മാസം പ്രായവുമുള്ള പാർവ്വതിക്ക് കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചി …