തൈമൂര്‍ എന്റെ മകന്റെ പേരാണ്, മതമല്ല; പ്രായപൂര്‍ത്തിയാകുമ്പോള്‍ മകന് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു സെയ്ഫ് അലിഖാന്‍

മകന് തൈമുര്‍ എന്ന് പേരിട്ടതിന് ചില്ലറയല്ല പഴി കേള്‍ക്കേണ്ടിവന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഭാര്യ കരീന കപുറും.

മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഏഴു രാജ്യങ്ങള്‍; ഇടവേള കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശ സന്ദര്‍ശനത്തിന്

ഇടവേള കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു. മേയ് മുതല്‍ ജൂലൈയ് വരെയുള്ള കാലയളവില്‍ ഏഴുരാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.

മലപ്പുറത്തിനും എസ്ഡിപിഐയ്ക്കും എതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ കടകംപള്ളി ചില പഴയ കാര്യങ്ങള്‍ മറന്നു പോകുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് കടകംപള്ളി വിജയിച്ചത് എസ്ഡിപിഐ വോട്ടുകള്‍ ചോദിച്ചു വാങ്ങിയാണെന്നു സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് മൗലവി

മലപ്പുറം ജില്ലയെപ്പറ്റിയുള്ള വര്‍ഗ്ഗീയ പ്രസ്താവന തിരിച്ചടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ കാരണം ന്യൂനപക്ഷ

ദേവികുളം സബ്ബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ മൂന്നാര്‍ ഗേറ്റ് ഹോട്ടലിന്റെ പട്ടയം റദ്ദു ചെയ്തു; ഹോട്ടല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

  മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ നിന്നും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് ദേവികുളം സബ്ബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍. ഒഴിപ്പിക്കലിന്റെ ഭാഗമായി പൂപ്പാറയിലെ മൂന്നാര്‍

മുഹമ്മദ് നിഷാമിന് ഫോണ്‍ ചെയ്യാന്‍ അവസരം ഒരുക്കിക്കൊടുത്ത ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്; സാമ്പത്തിക ഭദ്രതയുള്ള പ്രതികള്‍ക്കു മുന്നില്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വ്വഹണം മറക്കുന്നു

സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഫോണ്‍ ചെയ്യാന്‍

മൂന്നാറില്‍ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം; കൂറ്റൻ കുരിശു നാട്ടി കൈയേറിയ പ്രദേശം ഒഴിപ്പിച്ചു തുടങ്ങി

മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘമാണ് ഇന്നു രാവിലെ നടപടികള്‍

സമ്പന്നര്‍ക്ക് മാത്രമല്ല, സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഫേസ്ബുക്ക്: ഇന്ത്യക്കാരെ ദരിദ്രരെന്നു വിളിച്ച സ്‌നാപ് ചാറ്റ് സിഇഒയ്ക്ക് സുക്കര്‍ബര്‍ഗിന്റെ ഒളിയമ്പ്

ഇന്ത്യക്കാരെ ദരിദ്രരെന്നു വിളിച്ച സ്‌നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഒളിയമ്പ്. സനാപ്പ് ചാറ്റ്

സൈന്യത്തില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ചു പരാതി പറഞ്ഞ തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫ് പിരിച്ചുവിട്ടു

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വീഡിയോയിലൂടെ പുറത്തുവിട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ

മോഹന്‍ലാല്‍- മമ്മൂട്ടി ആരാധകരുടെ സംയുക്ത പടനീക്കം; കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് യുദ്ധക്കളത്തിനു സമം: മലയാളികളുടെ സംഘടിത ശക്തി ശരിക്കറിഞ്ഞ് കെആര്‍കെ

മോഹന്‍ലാലിനെ ട്വിറ്ററിലൂടെ പരിഹസിച്ച ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന് ട്വിറ്ററില്‍ മലയാളികളുടെ പൊങ്കാല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ആരാധകര്‍

കേരളത്തിലാദ്യമായി ലോ ഗ്രേഡ് മ്യൂസിനസ് അബ്‌ഡോമിനല്‍ ട്യൂമറുകള്‍, അത്യാധുനിക അര്‍ബുദ ചികില്‍സാ രീതിയായ എച് ഐ പി സി ഉപയോഗിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയിൽ വിജയകരമായി നടത്തി അര്‍ബുദം ബാധിച്ചവരുടെ അതിജീവന നിരക്ക് വര്‍ധിപ്പിക്കുവാന്‍ ഈ ചികില്‍സാ രീതി സഹായിക്കുന്നു

കൊച്ചി: ലോകോത്തര നിലവാരത്തിലുള്ള ഏറ്വും മികച്ച ചികില്‍സാരീതികളും അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ചികില്‍സാരീതികളില്‍ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി.

Page 16 of 47 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 47